ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാൻ പോയ ഭാര്യയെ പോലീസ് കോൺസ്റ്റബിൾ കുത്തിക്കൊന്നു; ദാരുണമായ കൊലപാതകം എസ് പി ഓഫീസ് വളപ്പിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാൻ പോയ ഭാര്യയെ പോലീസ് കോൺസ്റ്റബിൾ കുത്തിക്കൊന്നു; ദാരുണമായ കൊലപാതകം എസ് പി ഓഫീസ് വളപ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് എസ് പിക്ക് പരാതി നൽകാൻ എത്തിയ ഭാര്യയെ പൊലീസ് കോൺസ്റ്റബിൾ കത്തികൊണ്ട് കുത്തിക്കൊന്നു.കർണ്ണാടകയിലെ ഹാസൻ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളപ്പിൽ തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ഹാസൻ നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ലോക്‌നാഥ് ഭാര്യ മമതയെ ആണ് കുത്തിക്കൊലപ്പെടുത്തിയത്.
ലോക്‌നാഥും മമതയും തമ്മിൽ ഏതാനും ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി അയൽവാസികൾ അറിയിച്ചു.ഇതേത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകാൻ ഭാര്യ മമത  എസ് പി ഓഫീസ് വളപ്പിലെത്തിയത്.

പ്രതി ലോകനാഥ് മമതയെ അവരുടെ വീട്ടിൽ നിന്ന് മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് ഓഫീസിന് മുന്നിൽ കാത്തുനിന്നു. മമത എസ്പി ഓഫീസിൽ കയറുന്നതിന് മുമ്പ് ലോകനാഥ് അവരുടെ അടുത്തേക്ക് ഓടിയെത്തി വയറിലും നെഞ്ചിലും പലതവണ കുത്തി.
അവിടെയുള്ളവർ ഉടൻ തന്നെ മമതയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് മമത മരിച്ചു.മമതയെ കുത്തിയ ശേഷം പ്രതി മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

17 വർഷം മുമ്പാണ് ലോകനാഥ് മമതയെ വിവാഹം കഴിച്ചതെന്നും ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടെന്നും എസ്പി മുഹമ്മദ് സുജീത പറഞ്ഞു. അവർ പലപ്പോഴും വ്യത്യസ്ത വിഷയങ്ങളിൽ പരസ്പരം വഴക്കിടുമായിരുന്നു, അവരുടെ ബന്ധുക്കൾ പലതവണ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിട്ടും തർക്കങ്ങൾ തുടർന്നു, അവർ കൂട്ടിച്ചേർത്തു.

ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് ദമ്പതികൾ പരസ്പരം തല്ലു കൂടിയതായി അയൽക്കാർ പറയുന്നു .

തിങ്കളാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം സംസ്ഥാനത്തെ ആദ്യത്തെ കൊലപാതകക്കേസ് പോലീസ് കോൺസ്റ്റബിൾ ലോക് നാഥിനെതിരെ ചുമത്തി.

Tags: Hassan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies