റാഫയിലേക്ക് നോക്കിയവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക; പ്രതികരിച്ച് പാക് താരം ഹസൻ അലി; റിയാസി ഭീകരാക്രമണത്തിൽ മൗനം പാലിച്ചവർക്ക് കൊട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റാഫയിലേക്ക് നോക്കിയവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക; പ്രതികരിച്ച് പാക് താരം ഹസൻ അലി; റിയാസി ഭീകരാക്രമണത്തിൽ മൗനം പാലിച്ചവർക്ക് കൊട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 08:57 pm IST
Facebook
Twitter
WhatsAppTelegram

ജമ്മുകശ്മീരിലെ റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം ഹസൻ അലി. എല്ലാ കണ്ണുകളും വൈഷ്ണോ ദേവിയിലേക്ക് എന്ന കാമ്പെയ്ൻ പോസ്റ്റർ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടാണ് പിന്തുണ അറിയിച്ചത്. ഇന്ത്യയിലെ ഒരു വിഭാ​ഗംപേർ പ്രതികരണ ശേഷിയില്ലാതെ വാമൂടിക്കെട്ടി ഇരിക്കുമ്പോഴാണ് പാകിസ്താൻ താരം ഭയമേതുമില്ലാതെ പ്രതികരിക്കാൻ മനസുകാട്ടിയത്.

ഞായറാഴ്ച വൈകിട്ടായിരുന്നു റിയാസിയി‌ലെ ആക്രമണം. വൈഷ്ണോ ദേവിയുടെ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയ തീർത്ഥാടകരെ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച വാൻ മലയിടുക്കിലേക്ക് വീണിരുന്നു. എന്നിട്ടും ആക്രമണം തുടർന്ന നാല് ഭീകരവാദികൾ ഒരു മണിക്കൂറോളം വെടിയുതിർത്തു. 9 തീർത്ഥാടകരാണ് കൊല്ലപ്പെട്ടത്. 12ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായി 20പേർ കസ്റ്റഡിയിലാണ്.

29-കാരനായ ഹസൻ അലി ടി20 ലോകകപ്പ് കളിക്കുന്ന ടീമിൽ അം​ഗമല്ല. അയർലൻഡ്,ന്യൂസിലൻഡ് പരമ്പരകളിൽ അദ്ദേഹം കളിച്ചിരുന്നെങ്കിലും മികച്ച പ്രകടനം നടത്താനായില്ല. ഇന്ത്യക്കാരിയായ സാമിയ അർസൂയാണ് അദ്ദേഹത്തിന്റെ ഭാര്യ.

 

 

 

Tags: condemnsAlireasiHassanTerroristPakistanAttackhindupilgrims
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies