Hathras stampede - Janam TV
Friday, November 7 2025

Hathras stampede

അനുവദിച്ചതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചു, സുരക്ഷാ ക്രമീകരണത്തിലും പിഴവ്; ഉത്തരവാദികൾ സത് സം​ഗിന്റെ സംഘാടകരെന്ന് പ്രത്യേക അന്വേഷണ സംഘം

ലക്നൗ: സത് സം​ഗിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദികൾ പരിപാടിയുടെ സംഘാടകരെന്ന് പ്രത്യേക അന്വേഷണ സംഘം. 119 പേരുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിന്റെ ഉത്തരവാദികൾ സംഘാടകരെന്ന് വ്യക്തമായത്. അനുവദിച്ചതിലും ...

” പ്രശ്നമുണ്ടാക്കിയത് ആരാണെങ്കിലും അവരെ വെറുതെ വിടില്ല; ദുരന്തത്തിൽ അതിയായ വേദന”; വീഡിയോ സന്ദേശത്തിൽ ഭോലെ ബാബ

ലക്നൗ: ഹത്രാസ് ദുരന്തത്തിൽ അതിയായ വേദനയുണ്ടെന്ന് സൂരജ് പാൽ എന്ന ഭോലെ ബാബ. സർക്കാരിലും ജില്ലാ ഭരണകൂടത്തിലും വിശ്വാസമുണ്ടെന്നും പ്രശ്നമുണ്ടാക്കിയ വരെ വെറുതെ വിടില്ലെന്നും ദേശീയ വാർത്താ ...

ഹത്രാസ് ദുരന്തം; മുഖ്യ സംഘാടകൻ കീഴടങ്ങി ; സമ​ഗ്ര അന്വേഷണത്തിന് മൂന്നം​ഗ ജുഡീഷ്യൽ കമ്മീഷൻ

ലക്നൗ: 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസിലെ സത് സം​​ഗിനിടെയുണ്ടായ ദുരന്തത്തിൽ മുഖ്യപ്രതി കീഴടങ്ങി. സത് സം​ഗിന്റെ പ്രധാന സംഘാടകനായ ദേവപ്രകാശ് മധുകറാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പ്രതിയുടെ ...

90 സാക്ഷിമൊഴികൾ; അന്വേഷണ റിപ്പോർട്ട് യുപി മുഖ്യമന്ത്രിക്ക് കൈമാറി; 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കണമെന്ന ഉത്തരവ് പാലിച്ച് പൊലീസ്

ലക്നൗ: ഹത്രാസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേകാന്വേഷണ സംഘം. 15 പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി പ്രശാന്ത് കുമാർ, ചീഫ് സെക്രട്ടറി മനോജ് കുമാർ എന്നിവർ ചേർന്ന് ...

ഹത്രാസ് അപകടം: അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് യുപി സർക്കാർ

ലക്നൗ: സത്‌സംഗ് പ്രാർത്ഥനായോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിക്കാനിടയായ ഹത്രാസ് അപകടത്തിൽ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ. റിട്ടയേർഡ് ജസ്റ്റിസ് ബ്രിജേഷ് കുമാർ ...

ഹത്രാസ് അപകടം; മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകൾ, പകുതിയിലധികം മൃതദേഹങ്ങളും തിരിച്ചറിഞ്ഞതായി യുപി സർക്കാർ; മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചേക്കും

ലക്നൗ:ഹത്രാസ് അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞതായി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിലെ ഹത്രാസിൽ സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 116 പേരാണ് മരിച്ചത്. നൂറുകണക്കിനാളുകൾ പരിക്കേറ്റ് വിവിധ ...

ഹത്രാസ് അപകടം; നന്ദിപ്രമേയ ചർച്ചയ്‌ക്കിടെ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റിലെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഹത്രാസ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന സത് സംഗിൽ തിക്കിലും തിരക്കിലുംപെട്ട് 50 ...