hawala - Janam TV

hawala

ഹവാല പണം കടത്തി? യുഎൻഎ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷായ്‌ക്കെതിരെ ഇഡി അന്വേഷണത്തിന് ഹർജി

എറണാകുളം; വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണത്തിൽ നഴ്സസ് യൂണിയൻ ഭാരവാഹിക്കെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷായ്ക്കെതിരെ ...

ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദുരൂഹതയേറുന്നു; 300 കിലോ സ്വർണം തട്ടിയെടുത്തതായി വിവരം; പിന്നിൽ ഹവാല ഇടപാട്??

കോഴിക്കോട്: താമരശ്ശേരിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയും സംഘവും 300 കിലോ സ്വർണം തട്ടിയെടുത്തതായി വിവരം. എയർപോർട്ട് കാർഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയിൽ നിന്നാണ് മൂന്ന് വർഷം ...

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ കേസ് നടത്തിപ്പിനായി കളളപ്പണം എത്തിയ സംഭവം; ലോറി കണ്ണൂർ സ്വദേശിയുടേത്, പർദ്ദ കടക്കാരന് നിർദ്ദേശം ലഭിച്ചത് ദുബായിൽ നിന്ന്; കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ കേസ് നടത്തിപ്പിനായി കേരളത്തിലേക്ക് കള്ളപ്പണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. KL 59 P കേരള രജിസ്‌ട്രേഷൻ ലോറിയിലാണ് ...

പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി കേരളത്തിലേക്ക് ഹവാലയൊഴുക്ക്; കേസ് നടത്തിപ്പിനായി കടത്താൻ ശ്രമിച്ച 10 കോടിയുടെ കള്ളപ്പണവുമായി നാല് ഭീകരർ പിടിയിൽ

തിരുവനന്തപുരം: നിരോധനമേർപ്പെടുത്തി രണ്ട് ദിവസമാകുമ്പോഴും പോപ്പുലർ ഫ്രണ്ടിന് കേരളത്തിലേക്ക് കോടികളുടെ സഹായം ഒഴുകുന്നു.കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നാണ് ...

പിഎഫ്‌ഐ നേതാവിന്റെ അബുദാബിയിലെ റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് ഹവാല പണമിടപാടുകൾ; 120 കോടി രൂപ വ്യാജ രസീതുകൾ സൃഷ്ടിച്ച് തട്ടിയെടുത്തു; സുപ്രധാന കണ്ടെത്തലുകളുമായി ഇ ഡി

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സജീവ പ്രവർത്തകർ പിഎഫ്‌ഐയ്ക്കുള്ളതായി ഇ ഡി. ഇവർ വഴിയാണ് ഇന്ത്യയിലേക്ക് പണം എത്തിച്ചതെന്നും എൻഐഎ കണ്ടെത്തി. അബുദാബിയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഹവാല ...

മലപ്പുറത്ത് കുഴൽപ്പണവേട്ട; രണ്ടുപേർ പിടിയിൽ

തിരൂർ: മലപ്പുറത്ത് കാറിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടി കൂടി.സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1.15 കോടി ...

കള്ളപ്പണക്കേസ് : ഡൽഹി ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറസ്റ്റിൽ. കൊൽക്കത്ത ആസ്ഥാനമായി പ്രവർക്കുന്ന കമ്പനിയുമായി ഹവാല ഇടപാടുകൾ നടത്തിയ കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ...