HD Kumaraswamy - Janam TV

HD Kumaraswamy

ജനങ്ങളിൽ വിശ്വാസമേറുന്നു‌; 2014-ൽ വിറ്റഴിഞ്ഞത് 1.40 ദശലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ; കരുത്ത് പകരുന്നത് PLI സ്കീം: എച്ച്.ഡി കുമാരസ്വാമി

ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ വൻ മുന്നേറ്റം. കഴിഞ്ഞ വർഷം രാജ്യത്ത് 1.408 ദശലക്ഷം യൂണിറ്റ് ഇവികളാണ് രാജ്യത്ത് വിറ്റഴിഞ്ഞതെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി. 5.59 ...

എച്ച്.ഡി. കുമാരസ്വാമിയെ കറുത്ത നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ; പ്രതിഷേധവുമായി ബിജെപിയും ജെഡിഎസും

ബംഗലൂരു; കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയെ നിറത്തിന്റെ പേരിൽ അവഹേളിച്ച് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ സമീർ അഹമ്മദ് ഖാൻ. ഞായറാഴ്ച നടന്ന ...

മാണ്ഡ്യ വർഗീയ സംഘർഷം: സംസ്ഥാന സർക്കാർ വോട്ടിന് വേണ്ടി ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു ; അക്രമം ആസൂത്രിതമെന്ന് എച്ച്‌ഡി കുമാരസ്വാമി

ബെംഗളൂരു: നാഗമംഗല അക്രമത്തെ ചെറിയ സംഭവമെന്ന് വിശേഷിപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നടത്തിയ പ്രസ്താവനക്കെതിരെ എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. മാണ്ഡ്യയിൽ നിന്നുള്ള എംപിയാണ് ...

കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും എടിഎമ്മായി കർണാടക മാറി; സർക്കാർ എല്ലാ മേഖലകളിലും പരാജയം : ബിജെപി നേതാവ് വിജയേന്ദ്ര

ബെംഗളൂരു: കോൺഗ്രസിൻ്റെയും ഗാന്ധി കുടുംബത്തിൻ്റെയും എടിഎമ്മായി കർണാടക മാറിയെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര. ബിജെപിയും ജെഡിയുവും സംയുക്തമായി സംഘടിപ്പിച്ച 'മൈസൂരു ചലോ' പദയാത്രയ്ക്കിടെ ...

മാദ്ധ്യമങ്ങളോട് സംസാരിക്കവെ മൂക്കിൽ നിന്ന് രക്തസ്രാവം ; കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ മാദ്ധ്യമങ്ങളോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ ...