യുഎഇയിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് എല്ലാ എമിറേറ്റിലേക്കും വ്യാപിപ്പിക്കുന്നു; ഇൻഷുറൻസ് ഇല്ലാത്തവർക്ക് വീസ എടുക്കാനും പുതുക്കാനും കഴിയില്ല
ദുബായ്: അടുത്ത വർഷം മുതൽ യു.എ.ഇയിൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും കുറഞ്ഞ പ്രീമിയത്തിലുള്ള അടിസ്ഥാന ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. യു.എ.ഇയിൽ ...





