നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിച്ചോ ? കാരണങ്ങൾ ഇവയാകാം
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിച്ചോ ? കാരണങ്ങൾ ഇവയാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 01:36 pm IST
Facebook
Twitter
WhatsAppTelegram

ഇക്കാലത്ത് ആരോഗ്യ ഇൻഷുറൻസ് വളരെ പ്രധാനമാണ്. അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് നിങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുന്നു. എന്നാൽ പലരും ആരോഗ്യ ഇൻഷുറൻസ് കാര്യമായി എടുക്കാറില്ല. ചിലർ ഇൻഷുറൻസ് എടുക്കുന്നു, എന്നാൽ ക്ലെയിമിന്റെ കാര്യത്തിൽ നിരസിക്കപ്പെടും.ൻഷുറൻസ് പോളിസി നിരസിക്കാനുള്ള കാരണങ്ങൾ ഇവയാകാം

നിശ്ചിത സമയത്തിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി ക്ലെയിമുകൾ ഫയൽ ചെയ്യുന്നതാണ് ഉചിതം. സമയപരിധിക്കുള്ളിൽ ഫയൽ ചെയ്തില്ലെങ്കിൽ നിങ്ങളുടെ ക്ലെയിം നിരസിക്കാൻ ഇടയാകും. നിങ്ങളുടെ ഇൻഷുറർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അറിയുകയും അതനുസരിച്ച് ക്ലെയിം ഫയൽ ചെയ്യുകയും വേണം .

പ്രായം, വരുമാനം, ജോലി എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകുന്നതും ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിക്കാൻ കാരണമായേക്കാം . ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നാം വെളിപ്പെടുത്തണം. മുൻകാല രോഗങ്ങളുടെ വിശദാംശങ്ങളും അവയുടെ ചികിത്സയും നൽകണം. എന്നാൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടുക എന്ന ഉദ്ദേശത്തോടെ ചിലർ ഇക്കാര്യങ്ങൾ മറച്ചുവെക്കുന്നു. ഇത് മൂലവും ക്ലെയിം നിരസിക്കാൻ ഇൻഷുറൻസ് കമ്പനികൾ നിങ്ങളുടെ ക്ലെയും നിരസിച്ചേക്കാം .

നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസിൽ ഏതെല്ലാം ചികിത്സകൾ ക്ലെയിം ചെയ്യാൻ കഴിയുമെന്ന് വ്യക്തമായി മനസിലാക്കിയിരിക്കേണ്ടതും അത്യാവശ്യമാണ്.

 

Tags: Health insurance
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies