healthy - Janam TV

healthy

ആരോ​ഗ്യവനാകാം…; ഇവ ഒഴിവാക്കു… അമിതമായി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ചെറിയ പ്രായത്തിൽ തന്നെ പല അസുഖങ്ങളും ബാധിച്ച്, ചികിത്സ തേടുന്നവർ നമുക്കുചുറ്റുമുണ്ട്. ദൈനംദിന ജീവിതത്തിൽ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അതിന് വില്ലനാവുന്നത്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ...

അടിവയറ്റിലെ കൊഴുപ്പ് കുറയ്‌ക്കാം, മുഖകാന്തി കൂട്ടാം; ആർത്തവ സമയത്തും ഉപയോ​ഗപ്ര​ദം; ഈ അളവിൽ കറുവപ്പട്ട ഉപയോ​ഗിച്ച് നോക്കിക്കോളൂ….

ഒരുപാട് ഔഷധ​ഗുണങ്ങൾ നിറഞ്ഞ സു​ഗന്ധദ്രവ്യമാണ് കറുവപ്പട്ട. കറികൾക്ക് രുചി കൂട്ടാനും ചായയുടെ സ്വാദ് വർദ്ധിപ്പിക്കാനും പലരും കറുവപ്പട്ട ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പലരും അറിയാത പോകുന്ന ചില ​ഗുണങ്ങളും ...

ചപ്പാത്തി കഴിച്ച് മടുത്തോ…, കറിയില്ലെങ്കിലും ആസ്വദിച്ച് കഴിക്കാം; ഒരു കിടിലം ബ്രേക്ക്ഫാസ്റ്റ്

ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തെ ഉന്മേഷവും ആരോ​ഗ്യവുമെല്ലാം തരുന്നതിൽ പ്രഭാതഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ...

കാണാൻ ഭം​ഗിയില്ലെങ്കിലും കിവി പൊളിയാ; മുഖകാന്തിക്കും ആരോ​ഗ്യത്തിനും അത്യുത്തമം; ശീലമാക്കിയാൽ ​ഗുണങ്ങളേറെ

​അനേകം ​ഗുണങ്ങളുണ്ടെങ്കിലും അധികമാരും കഴിക്കാത്ത പഴങ്ങളിൽ ഒന്നാണ് കിവിപ്പഴം. ധാരാളം വിറ്റാമിൻ അടങ്ങിയ കിവിപ്പഴത്തിന് അത്രതന്നെ ​​ഗുണങ്ങളുമുണ്ട്. ഇത് ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ സംരക്ഷണത്തിനും മുഖ​കാന്തിയ്ക്കും ഉത്തമമാണ്. ...

ദിവസവും കഴിക്കാം 2 ടീസ്പൂൺ ചിയാ സീഡ്; എണ്ണിയാൽ തീരാത്ത ഗുണങ്ങളാണേ; പക്ഷെ, സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ പണിയാകും

സൂപ്പർഫുഡ് എന്ന് പൊതുവെ വിളിപ്പേരുള്ള ഒന്നാണ് ചിയാ സീഡ്സ്. ബ്ലാക്ക്&വൈറ്റ് നിറത്തിലുള്ള ഈ കുഞ്ഞൻ പദാർത്ഥം അടുത്തിടെയാണ് ട്രെൻഡിം​ഗാണ്. ദിവസവും ചിയാ സീഡ് കഴിച്ചാൽ നിരവധി ​ഗുണങ്ങൾ ...

മുരിങ്ങയില കാണുമ്പോൾ മുഖം തിരിക്കേണ്ട; ​ഗുണങ്ങൾ അനേകം, ഇവയറിയൂ…

ഒട്ടനവധി ​ഗുണങ്ങളുള്ള ഇലവിഭവമാണ് മുരിങ്ങയില. വീട്ടുവളപ്പിലുണ്ടെങ്കിലും വൃത്തിയാക്കിയ പാകപ്പെടുത്തിയ എടുക്കാനുള്ള മടികൊണ്ട് പലരും മുരിങ്ങയിലയെ അധികം ശ്രദ്ധിക്കാറില്ല. എന്നാൽ ധാരാളം പോഷക ഘടകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ...

ഭക്ഷണം കഴിച്ചതിന് ശേഷം വിശക്കാറുണ്ടോ…? ഇവ ശ്രദ്ധിക്കൂ…

ഭക്ഷണം കഴിച്ചതിന് ശേഷം വിശക്കുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഈ വിശപ്പ് മാറ്റുന്നതിനായി ഭക്ഷണം കഴിച്ചതിന് ശേഷം ചിലർ ലഘുഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ഭക്ഷണക്രമം, ഹോർമോണുകൾ, ...

തലച്ചോറിന്റെ സംരക്ഷണം മുഖ്യം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

തലച്ചോറിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ദൈനംദിന ജീവിതത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ചിലത് ശ്രദ്ധിക്കുകയാണെങ്കിൽ ...