ഭക്ഷണം കഴിച്ചതിന് ശേഷം വിശക്കാറുണ്ടോ...? ഇവ ശ്രദ്ധിക്കൂ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണം കഴിച്ചതിന് ശേഷം വിശക്കാറുണ്ടോ…? ഇവ ശ്രദ്ധിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണം കഴിച്ചതിന് ശേഷം വിശക്കുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഈ വിശപ്പ് മാറ്റുന്നതിനായി ഭക്ഷണം കഴിച്ചതിന് ശേഷം ചിലർ ലഘുഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ഭക്ഷണക്രമം, ഹോർമോണുകൾ, ഭക്ഷണ സമയം, ജീവിതശൈലി എന്നിവയാണ് ഇതിന് കാരണമെന്ന് വിദ​ഗ്ധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചതിന് ശേഷം അമിതമായി ലഘുഭഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് തോന്നുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പ്രോട്ടീന്റെ കുറവ്

കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ പ്രോട്ടീന്റെ അളവ് കുറവാണെങ്കിൽ ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഇത് അനാവശ്യമായുണ്ടാകുന്ന വിശപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഭക്ഷണം വേ​ഗത്തിൽ കഴിക്കുന്നത്

ഭക്ഷണം ചവച്ചരക്കാതെ വേഗത്തിൽ കഴിക്കുന്നത് അനാവശ്യ വിശപ്പിന് കാരണമാകുന്നു. ഭക്ഷണം വേ​ഗത്തിൽ കഴിച്ചാൽ വയറുനിറഞ്ഞതായി തോന്നില്ല. ഇത് ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പുണ്ടാകാൻ കാരണമാകുന്നു. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുന്നതാണ് ഉത്തമം.

കഠിന വ്യായാമം

കഠിനമായി വ്യായാമം ചെയ്യുന്ന വ്യക്തികൾക്ക് ഭക്ഷണം കഴിച്ചതിന് ശേഷം വിശപ്പ് അനുഭവപ്പെടും. കഠിനമായി വ്യായാമം ചെയ്യുകയാണെങ്കിൽ ശരീരത്തിൽ അതിനനുസരിച്ച് കലോറിയും മറ്റ് പോഷക ഘടങ്ങളും ആവശ്യമായി വരും. ഇതിനെ തുടർന്നാണ് അമിത വിശപ്പ് അനുഭവപ്പെടുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമാണെങ്കിൽ ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടും. കൃത്യമായ സമയത്തിൽ ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കും. എല്ലാ അവശ്യ പോഷകഘടകങ്ങളും അടങ്ങിയവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Tags: SUBHungryhealthyfood
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies