വിനേഷിന് വെള്ളി മെഡൽ ലഭിക്കുമോ? വിധിപ്രസ്താവം ഇന്ന്; പ്രാർത്ഥനയോടെ രാജ്യം
വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ ഹർജിയിൽ വിധി പ്രസ്താവം ഇന്നത്തേക്ക് (ഞായറാഴ്ച) മാറ്റി. ഇന്ത്യൻ സമയം രാത്രി 9.30 നകമായിരിക്കും ...