സിഎംആര്‍എല്‍-എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കും. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ...





