വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റു യുവാവ് തളര്‍ന്നു വീണ് മരിച്ചു
കരിപ്പൂര്‍: വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റ യുവാവ് തളര്‍ന്ന് വീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങല്‍ നെയ്യന്‍ സൈനുല്‍ ആബിദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ 12.30 ...








