വന്നു, പെയ്തു, പോയി, ഇനി കൊടുംചൂട്; ഉയർന്ന താപനില; 8 ജില്ലകൾക്ക് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് രേഖപ്പെടുത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ...