ഡല്‍ഹിയില്‍ കൊടുംചൂട് തുടരുന്നു; ഇന്ന് ഓറഞ്ച് അലര്‍ട്ട്, പക്ഷിമൃഗാദികളും ദുരിതത്തില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കഠിനമായ ചൂടിന് കഴിഞ്ഞ ദിവസം രാവിലെ വീശിയ തണുത്ത കാറ്റ് നേരിയ ആശ്വാസം നല്‍കിയെങ്കിലും ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ ചൂട് ...


















