heatwave - Janam TV
Friday, November 7 2025

heatwave

ചൂട് കൂടുന്നു ചുട്ടുപൊള്ളുന്നു!! UV സൂചികയും ഉയർന്ന തോതിൽ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ...

പുതുവർഷം വിയർക്കും; 2 ദിവസം താപനില മുന്നറിയിപ്പ്; 11 മണി മുതൽ 3 മണി വരെ ജാഗ്രത പാലിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധരണയേക്കാൾ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡി​ഗ്രി വരെ താപനില ...

അസഹനീയം അതികഠിനം ചൂട്; ഉരുകിയൊലിച്ച് ഉത്തരേന്ത്യ; ആശുപത്രികൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് ഉയരുന്ന സഹാചര്യത്തിൽ ആശുപത്രികൾക്ക് നിർദേശവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഉഷ്ണതരം​ഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തുന്ന രോ​ഗികൾക്ക് മുൻ​ഗണന നൽകണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. കൂടാതെ ...

വെന്തുരുകി രാജ്യം; 4 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്; ഡൽഹിയിൽ അനുഭവപ്പെടുന്നത് 50 ഡിഗ്രി താപനിലയുടെ ചൂട്

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഉയർന്നതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡൽഹി, യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് ...

ഉഷ്ണതരംഗം: 10 പോളിംഗ് ഉദ്യോഗസ്ഥർ മരിച്ചു; ബിഹാറിൽ ചൂട് അതികഠിനം

പട്ന: ഉഷ്ണതരം​ഗം ഉയർന്നതോടെ ബിഹാറിൽ ജീവഹാനി സംഭവിച്ചവരിൽ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുമുണ്ടെന്ന് റിപ്പോർട്ട്. ബിഹാർ സർക്കാർ പുറത്തുവിടുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് 10 പോളിം​ഗ് ...

ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി; ട്രാഫിക് സിഗ്നലുകളിൽ കൂളിംഗ് സെന്ററുകളും ഷെയ്ഡുകളും ഒരുക്കുന്നത് പരിഗണിക്കണം

ജയ്പൂർ: ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും രാജസ്ഥാനിൽ അഞ്ച് പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വമേധയാ വിഷയം പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ...

കനത്ത ചൂട്; ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു; ജാ​ഗ്രതാ നിർദേശം

പട്ന: കനത്ത ചൂടിനെ തുടർന്ന് ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു. സംസ്ഥാനങ്ങളിൽ ഇനിയും ഉഷ്ണ തരം​ഗം ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ...

ചുട്ടുപൊള്ളി ഡൽഹി; ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനിലയിൽ തലസ്ഥാനം; ഇന്ന് രേഖപ്പെടുത്തിയത് 52.3 ഡിഗ്രി സെൽഷ്യസ്

ഡൽഹി: ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയിൽ ഡൽഹി. 52.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഡൽഹി മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രത്തിലാണ് ഉച്ചയ്ക്ക് ...

ഡൽഹിയിൽ ആഞ്ഞടിച്ച് ഉഷ്‌ണതരംഗം ; നജഫ്ഗഡിൽ 47.8 ഡിഗ്രി സെൽഷ്യസ് താപനില

ന്യൂ ഡൽഹി : ഡൽഹിയിൽ ആഞ്ഞടിച്ച് ഉഷ്‌ണതരംഗം. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയായ 44.4 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത് . അതേസമയം ...

ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ഡൽഹിയിലുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ റെഡ് അലെർട്ട്

ന്യൂഡ‍ൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്തചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഉഷ്ണതരം​ഗ വർദ്ധിക്കാൻ സാധ്യതയുള്ളത്. ...

ചൂട് ഒരു രക്ഷയുമില്ല: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കൊൽക്കത്ത: ഉഷ്ണതരംഗം ഗുരുതരമായതിനെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നാളെ മുതൽ ഒരാഴ്ചത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും ...

ഇവിടെ മഴ അവിടെ പൊരിവെയിൽ; ഡൽഹിയിൽ 47 ഡിഗ്രി കടന്ന് താപനില; ചുട്ടുപൊള്ളി രാജ്യതലസ്ഥാനം

ന്യൂഡൽഹി: കേരളത്തിൽ കനത്ത മഴ ആരംഭിച്ചപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പൊരിവെയിലിൽ വെന്തുരുകുകയാണ് ജനങ്ങൾ. ഡൽഹിയിലെ നജഫ്ഗാർഹ് ഏരിയയിൽ 47 ഡിഗ്രിയും മുഗേഷ്പൂരിൽ 47.2 ഡിഗ്രി താപനിലയുമാണ് ഇന്ന് ...

സൂര്യതാപമേറ്റ് മരിച്ചത് 25 പേർ; കടന്നുപോയത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ

മുംബൈ: കഴിഞ്ഞ രണ്ട് മാസത്തിനിടെ മഹാരാഷ്ട്രയിൽ 25 പേർ സൂര്യതാപമേറ്റ് മരിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതലാളുകൾ മരിച്ചത് നാഗ്പൂരിലാണ്. ഇവിടെ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചുവെന്നാണ് കണക്ക്. ...

‘രക്ഷയില്ലാത്ത ചൂട്’: ഉച്ചയ്‌ക്ക് 12നും 4നും ഇടയിൽ പുറത്തിറങ്ങരുതെന്ന് നിർദേശവുമായി തെലങ്കാന; മറ്റിടങ്ങളിലും ജാഗ്രത

ഹൈദരാബാദ് : തെലങ്കാനയിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നതിന്റ പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് 12നും 4നും ഇടയിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്തുടനീളം ചുടുകാറ്റിന് സാധ്യതയുള്ളന്നതിനാൽ ഓറഞ്ച് അലർട്ടാണ് ...