heavy rain - Janam TV

heavy rain

ശക്തമായ മഴ; കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.മഴ മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴ; വിവിധ ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ ...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (ശനിയാഴ്ച ) തിരുവനന്തപുരം, കൊല്ലം, ...

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; മരണം 50 കടന്നു

ന്യൂഡൽഹി: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. 50 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 25 പേരെ കാണാതായി. കഴിഞ്ഞ 48 മണിക്കൂറായി ശക്തമായ മഴയാണ് ...

വരുന്നത് കനത്ത മഴ ; ഇടിമിന്നൽ , ശക്തമായ കാറ്റ്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം : കേരളത്തിൽ 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തുലാവർഷം തുടക്കത്തിൽ തന്നെ അതിശക്തമാഎന്നാണ് കാലാവസ്ഥാ നിരീക്ഷണ കേണ്ടതിന്റെ നിഗമനം. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ...

കനത്തമഴയും മണ്ണിടിച്ചിലും; ബം​ഗാളിൽ പാലം തകർന്ന് ഏഴ് മരണം

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കനത്ത മഴയെ തുടർന്ന് ഡാർജിലിം​ഗിലുള്ള പാലം തകർന്ന് ഏഴ് പേർ മരിച്ചു. മിരിക്കിനും കുർസിയോങിനും ഇടയിലുള്ള ഇരുമ്പ് പാലമാണ് തകർന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളായി ...

കശ്മീരിൽ കനത്തമഴ; വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു

ശ്രീന​ഗർ: കനത്ത മഴയെ തുടർന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താത്ക്കാലികമായി നിർത്തിവച്ചു. 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാനിരിക്കെയാണ് തീർത്ഥാടനം വീണ്ടും മാറ്റിവച്ചത്. ക്ഷേത്രട്രസ്റ്റിന്റെ ഔദ്യോ​ഗിക സോഷ്യൽമീഡിയ ...

തിരുവോണ ദിവസമടക്കം മഴ മുന്നറിയിപ്പ്, ചക്രവാത ചുഴി 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം നാളുകളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ഏതാനും മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതാണ് ഓണക്കാലത്തെ മഴ ഭീഷണിക്ക് കാരണം. ...

രാജ്യതലസ്ഥാനത്ത് കനത്തമഴ; ​നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, 90 വിമാനങ്ങൾ വൈകി

ന്യൂഡൽഹി: രാജ്യ‌തലസ്ഥാനത്ത് അതിശക്തമായ മഴ. ‍ഡൽഹിയിലും നോയിഡയിലും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ​ഗതാ​ഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...

ലാൻഡിം​ഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യ വിമാനം

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യ വിമാനമാണ് റൺവേയിൽ നിന്ന് ...

കനത്ത മഴ മുന്നറിയിപ്പ്: ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ഊട്ടി: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.ഇന്നും നാളെയും കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് ...

നാല് ജില്ലകൾക്ക് അതിതീവ്ര മഴമുന്നറിയിപ്പ്; സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

തിരുവനന്തപുരം : കേരളത്തിൽ 21 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്,വയനാട്,കണ്ണൂ‍‍‌ർ,കാസർഗോഡ് ജില്ലകൾക്ക് ഇന്ന് റെഡ് അലർട്ട് ആണ്. അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്. എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട് മലപ്പുറം ...

കനത്ത മഴ : ഇന്ന് 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ടിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ...

ചിദംബരത്ത് കനത്ത മഴ: നടരാജ ക്ഷേത്ര ഗോപുരത്തിൽ 3 ദ്വാരപാലക വിഗ്രഹങ്ങൾ തകർന്നു

ചിദംബരം: ന്യൂനമർദ്ദത്തെ തുടർന്ന് തമിഴ് നാട്ടിൽ തുടര്ന്ന് കനത്ത മഴയിൽ ചിദംബരം നടരാജ ക്ഷേത്ര ഗോപുരത്തിൽ 3 ദ്വാരപാലക വിഗ്രഹങ്ങൾ തകർന്നു.കഴിഞ്ഞ 2 ദിവസമായി കടലൂർ ജില്ലയിലെ ...

തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴ അവധി; വെളളക്കെട്ടിൽ റോഡ്, ട്രെയിൻ ഗതാഗതവും താറുമാറായി

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിലെയും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ മഴ ...

ഷാജഹാന്റെ ശവകുടീരത്തിൽ വെള്ളം കയറി; താഴികക്കുടത്തിൽ ചോർച്ച; 48 മണിക്കൂർ തോരാത്ത മഴയിൽ താജ്മഹലിൽ കേടുപാടുകൾ

ആഗ്ര: നഗരത്തിൽ കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ പെയ്ത ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ താജ്മഹലിന് കേടുപാടുകൾ. 48 മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന് ...

വിലങ്ങാട് മണിക്കൂറുകളായി അതിശക്തമായ മഴ; പാലം വെള്ളത്തിനടിയിൽ,ഗതാ​ഗതം നിലച്ചു; പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നു; ആശങ്ക

കോഴിക്കോട്: ആശങ്ക പരത്തി വിലങ്ങാട് മഴ കനക്കുന്നു. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20-ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു. വിലങ്ങാട് പാലം വീണ്ടും ...

മഴക്കെടുതി; ആവശ്യ ഘട്ടങ്ങളിൽ സേവാഭാരതിയെ ബന്ധപ്പെടാം; ജില്ല തിരിച്ചുള്ള നമ്പറുകൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ പല പ്രദേശങ്ങളും ദുരിതത്തിലാണ്. വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽ മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ വൻ ദുരന്തത്തിനാണ് കാരണമായത്. ഇതോടെ സർക്കാർ ...

മഹാരാഷ്‌ട്രയിൽ കനത്ത മഴ തുടരുന്നു; പുനെയിൽ നാലു മരണം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ജനജീവിതം സ്തംഭിച്ചു. പൂനെയിലാണ് കനത്ത മഴയിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം നാല് പേരാണ് ...

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമില്‍ റെഡ് അലർട്ട് , കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കുറ്റ്യാടി: ജലനിരപ്പുയർന്നതിനെ തുടർന്ന് കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നിരുന്നു. തുടര്‍ന്ന് ഡാമില്‍ ...

കനത്ത മഴയെ തുടർന്ന് കുറ്റാലം വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക്

ചെന്നൈ: കനത്ത മഴയെത്തുടർന്ന് തമിഴ്‍നാട്ടിലെ വിനോദ് സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.തെങ്കാശി ജില്ലയിലെ കുറ്റാലത്തെ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്നതിനും കുളിക്കുന്നതിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിലെ വൃഷ്ടിപ്രദേശങ്ങളിൽ ...

മുംബൈയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ട്രെയിൻ-വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു

മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് സാധാരണ ജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്. തുടർന്ന് ...

രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ മഴ കനക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: വടക്ക് - കിഴക്കൻ മേഖലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ വെളളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് ...

Page 1 of 6 126