heavy rainfall in kerala - Janam TV
Thursday, July 10 2025

heavy rainfall in kerala

കേരളത്തിൽ 11 വരെ കനത്ത മഴയ്‌ക്ക് സാധ്യത ; രണ്ടു ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ 5 ദിവസം കനത്ത മഴയ്ക്കു സാധ്യത.11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ...

കനത്തമഴ തുടരുന്നു: തൃശ്ശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശന വിലക്ക്; ഇടുക്കി ജില്ലയിലെ വിലക്ക് തുടരും

തൃശ്ശൂർ: സംസ്ഥാനത്ത് മഴ ശക്തം. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്കേർപ്പെടുത്തി. അതിരപ്പള്ളി ഉൾപ്പടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്കാണ് വിലക്ക് ...

ചക്രവാതചുഴി പിൻവാങ്ങിയില്ല: സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് ,യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും. തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാനത്ത് വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര ...

പാലക്കാട് നാലിടത്ത് ഉരുൾപൊട്ടൽ : ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

വടക്കാഞ്ചേരി : പാലക്കാട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയിൽ ബുധനാഴ്ച വൈകീട്ടുണ്ടായ അതിതീവ്ര മഴയിൽ നാലിടത്ത് ഉരുൾപൊട്ടി. ആളപായമില്ല. മഴ തുടരുന്നതിനാൽ മുൻകരുതലായി അമ്പതോളം ...

മഴ: ശബരിമലയിൽ 17 നും 18നും തീർത്ഥാടകരെ അനുവദിക്കരുതെന്ന് ദേവസ്വം ബോർഡ്; യാത്ര പുറപ്പെട്ട തീർത്ഥാടകരെ തടയില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ; മഴയിൽ കുടുങ്ങി ഹൈക്കോടതി നിരീക്ഷകനും മടങ്ങി

പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ്. വനമേഖലകളിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 17 നും ...

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തലും ഇടുക്കി അണക്കെട്ട് തൽക്കാലം തുറക്കില്ല; പ്രളയ സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. എന്നാൽ ജലനിരപ്പ് ഉയർന്നാലും തൽക്കാലം അണക്കെട്ട് തുറക്കില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. പ്രളയ ...