ഉദ്യോഗസ്ഥർ ‘വന്ദേ മാതരം‘ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷം; മഹാരാഷ്‌ട്ര സർക്കാരിന്റെ നീക്കം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനെന്ന് ആരോപണം- Opposition against Maharashtra Government’s ‘Vande Mataram’ circular
മുംബൈ: ഫോൺ എടുക്കുമ്പോൾ ‘ഹലോ‘ പറയുന്നതിന് പകരം സർക്കാർ ഉദ്യോഗസ്ഥർ ‘വന്ദേ മാതരം‘ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷം. സർക്കാരിന്റെ നീക്കം ജനങ്ങളിൽ ...