Hema Comitte Report - Janam TV

Hema Comitte Report

ധർമ്മസങ്കടത്തിൽ ആണ്; കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല; അന്വേഷണസംഘം പലരേയും ​​ഹരാസ് ചെയ്യുന്നു; മാലാ പാർവതി സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി മൊഴികളിൽ പൊലീസ് എടുക്കുന്ന തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകി. കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് ...

രഞ്ജിത്തിനെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

എറണാകുളം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയതെന്ന സർക്കാർ നിലപാട് അംഗീകരിച്ചാണ് കോടതി ...

യുവനടിയുടെ പരാതി; കേസ് കെട്ടിച്ചമച്ചത്, അപമാനിക്കാനുള്ള ശ്രമം; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്

എറണാകുളം: ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് ഹർജി നൽകിയത്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ...

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വഗാതാർഹം; മലയാള സിനിമയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്, അതിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം: മോഹൻലാൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. വിവാദങ്ങളിൽ നിന്നും വിട്ടുനിന്നതല്ലെന്നും തന്റെ വ്യക്തിപരമായ കാരണങ്ങളാൽ മാറി നിൽക്കേണ്ടി ...

ജയസൂര്യ ലൈംഗികാതിക്രമം നടത്തിയത് പിഗ്മാൻ സിനിമാ ലൊക്കേഷനിൽ വച്ച്; കൂടുതൽ വെളിപ്പെടുത്തലുമായി നടി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് പരാതിക്കാരിയായ യുവനടി. സിനിമാ ലൊക്കേഷനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തായിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമുണ്ടായതെന്ന് അവർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ ...

തമിഴ് സിനിമാ ലോകത്തും ലൈംഗികാതിക്രമങ്ങൾ നടക്കുന്നു; ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നു; ആരോപണങ്ങളുമായി കുട്ടി പത്മിനി

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ ചർച്ചയാവുമ്പോൾ തമിഴ് സിനിമാ മേഖലയും ഇതിൽ നിന്ന് വിഭിന്നമല്ലെന്ന് നടി കുട്ടി പത്മിനി. സിനിമാ ...

യുവ തിരക്കഥാകൃത്തിന്റെ ലൈംഗികാരോപണം കെട്ടിച്ചമച്ചത്; യുവതി ഹണിട്രാപ്പിലെ പ്രതി; പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ്

എറണാകുളം: ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയിൽ. ലൈംഗികാരോപണം ഉന്നയിച്ച യുവതി ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും വി ...

മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗികാതിക്രമ പരാതി; 10 മണിക്കൂർ നീണ്ടു നിന്ന മൊഴിയെടുപ്പ് പൂർത്തിയായി

എറണാകുളം: നടൻമാരായ മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴ് പേർക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. 10 മണിക്കൂറോളമാണ് മൊഴിയെടുപ്പ് നീണ്ടുനിന്നത്. മൊഴികൾ പരിശോധിച്ച് ...

ലൈംഗികാരോപണം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി; മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിനെതിരെ രൂക്ഷ വിമർശനം. മുകേഷിനെതിരായ വിമർശനങ്ങളും ആരോപണങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ...

നാല് നടന്മാർ ഉൾപ്പടെ ഏഴ് പേരിൽ നിന്ന് ദുരനുഭവമുണ്ടായതായി നടി മിനു മുനീർ; ശാരീരികമായും മാനസികമായും വാക്കുക്കൊണ്ടും ഉപ​ദ്രവിച്ചു

മലയാള നടന്മാരുടെ മൂടുപടങ്ങൾ നിമിഷ നേരം കൊണ്ടാണ് അഴിഞ്ഞുവീണു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രതികരണശേഷി വർദ്ധിപ്പിച്ചെന്ന് വേണമെങ്കിൽ പറയാം. വ്യക്തിയെയും വ്യക്തിത്വത്തെയും ...