ധർമ്മസങ്കടത്തിൽ ആണ്; കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല; അന്വേഷണസംഘം പലരേയും ​​ഹരാസ് ചെയ്യുന്നു; മാലാ പാർവതി സുപ്രീംകോടതിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധർമ്മസങ്കടത്തിൽ ആണ്; കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല; അന്വേഷണസംഘം പലരേയും ​​ഹരാസ് ചെയ്യുന്നു; മാലാ പാർവതി സുപ്രീംകോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 01:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹേമാ കമ്മിറ്റി മൊഴികളിൽ പൊലീസ് എടുക്കുന്ന തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകി. കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് അന്വേഷണ സം​ഘത്തെ അറിയിച്ചിട്ടും തുടർനടപടികൾ സ്വീകരിക്കുന്നത് ശരിയല്ല. പ്രത്യേക അന്വേഷണ സംഘം ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. അതിനാലാണ് കോടതിയെ സമീപിച്ചതെന്ന് നടി പറഞ്ഞു.

വലിയൊരു ധർമ്മസങ്കടത്തിന്റെ ആയതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമ സേഫ് ആകാൻ വേണ്ടിയാണ് ഹേമ കമ്മിറ്റി മുൻപാകെ മൊഴി കൊടുത്തത്. രഹസ്യ സ്വഭാവും ഉറപ്പുവരുത്തുമെന്നും ഇതിന്റെ പേരിൽ മറ്റാർക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് അന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ പലകാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് നേരിട്ട ദുരനുഭവങ്ങൾ കേട്ടറിവിന്റെ അടിസ്ഥാനത്തിലും പറഞ്ഞിട്ടുണ്ട്.

പേര് വിവരങ്ങൾ രേഖപ്പെടുത്താൻ പാടില്ലെന്ന് പറഞ്ഞിട്ടും അതും കമ്മിറ്റി അതിൽ ഉൾപ്പെടുത്തി. അന്വേഷണ സം​ഘം വിളിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ അറിയുന്നത്. ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്ഐആർ ഇട്ടിട്ടുണ്ട്. ഞാൻ പറഞ്ഞതിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ പേരും അതിൽ അവർ എഴുതി. എന്നാൽ ആ പെൺകുട്ടി കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലന്ന് പറഞ്ഞിട്ടും അന്വേഷണം സംഘം വിട്ടില്ല.

ഏറ്റവും സേഫ് ആയി കൂടെ ജോലി ചെയ്യാൻ പറ്റുന്ന ആളാണ് കൺട്രോളർ അലക്സ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ‍ഞാൻ വിളിക്കുന്ന ഏതാനും പേരിൽ ഒരാൾ. ഇദ്ദേഹത്തെയും അന്വേഷണസംഘം ഹരാസ് ചെയ്യുന്ന തരത്തിൽ ചോദ്യം ചെയ്തു. നിരപരാധിയായ ഒരാളെ അപമാനിക്കുന്നതിന്റെ അത്രയില്ല ഞാൻ അനുഭവിച്ചതൊന്നും. നിരപരാധികളെ ഉപദ്രവിച്ച് എന്നോട് മോശമായി പെരുമാറിയ ആളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണ്ടെന്നും മാല പാർവതി പറഞ്ഞു.

Tags: suprem courtactressHema Comitte ReportMalaparvathy
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies