“ഹൈക്കോടതിയുടെ നിർദേശം പിണറായിയുടെ മുഖത്തേറ്റ പ്രഹരം, സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടും മുഖ്യമന്ത്രി മാപ്പ് പറയണം”: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിർദേശം പിണറായി ...





