ചിലർ ഈ അവസരം മുതലെടുക്കുന്നു; കുറ്റാരോപിതരെന്ന് പറഞ്ഞ് അവരെ നാടുകടത്താൻ കഴിയോ... : ക്ഷുഭിതനായി രഞ്ജി പണിക്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിലർ ഈ അവസരം മുതലെടുക്കുന്നു; കുറ്റാരോപിതരെന്ന് പറഞ്ഞ് അവരെ നാടുകടത്താൻ കഴിയോ… : ക്ഷുഭിതനായി രഞ്ജി പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 02:32 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകൾക്കെതിരെ എല്ലാ മേഖലകളിലും അതിക്രമങ്ങൾ ഉണ്ടാകാറുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. എല്ലാ മേഖലകളിലും സ്ത്രീകൾ വിവേചനങ്ങൾ‌ നേരിടുന്നുണ്ട്. ഈ റിപ്പോർട്ട് വന്നതിന് ശേഷം ഓരോന്നായി പുറത്തുവരികയാണ്. സ്ത്രീകളുടെ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ എന്ത് നിയമപരമായ നടപടികളാണ് വേണ്ടതെന്ന് സർക്കാർ ആലോചിച്ച് തീരുമാനിക്കണമെന്നും രഞ്ജി പണിക്കർ പറഞ്ഞു.

“അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീതിന്യായ വ്യവസ്ഥകളും ഭരണകുടവും ഇവിടുണ്ട്. സമ​ഗ്രമായ പഠനത്തിന് ശേഷം ഒരു നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഈ അവസരം മുതലെടുക്കുന്നവരുമുണ്ട്. സ്ത്രീകൾക്ക് നീതി ഉറപ്പാക്കണ്ട എന്നൊരു നിലപാട് ആർക്കുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് സർക്കാരാണ്. എടുത്തുചാടിയൊരു തീരുമാനമല്ല സർക്കാർ സ്വീകരിക്കേണ്ടത്. എല്ലാ വശവും അന്വേഷിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കണം.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഏത് മേഖലകളിലായാലും അത് മാറുക തന്നെ വേണം. ഇത്തരം അതിക്രമങ്ങൾ ജനാധിപത്യ സമൂഹത്തിൽ വച്ചുപൊറുപ്പിക്കാൻ കഴിയില്ല. ഈ ആരോപണങ്ങളിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. കുറ്റകൃത്യം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റാരോപിതരായി മാത്രമേ ഇപ്പോൾ അവരെ കാണാൻ സാധിക്കുകയുള്ളൂ. ആരോപണങ്ങൾ പരിശോധിക്കണം” – രഞ്ജി പണിക്കർ പറഞ്ഞു.

‌‌‌രഞ്ജിത്ത് രാജി വച്ചത്, സമ്മർദ്ദങ്ങളുടെ പേരിൽ മാത്രമായിരിക്കില്ല, ഇതാണ് അഭികാമ്യം എന്ന് തോന്നിയത് കൊണ്ടാകാം. കുറ്റം ചെയ്തവർ തിരിച്ചുവന്നാൽ അവരെ നാടുകടത്താനാകുമോ. കുറ്റാരോപിതരെ മാറ്റി നിർത്തേണ്ട നിയമം ഈ രാജ്യത്തില്ല. ഞാൻ ഈ മേഖലയിൽ നിൽക്കുന്നത് കൊണ്ട് എല്ലാത്തിനും ഉത്തരം പറയണോ എന്നും രഞ്ജി പണിക്കർ മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു.

Tags: caserenji panickerHema committe
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies