"അഭിനയിക്കണ്ട എന്ന് വിചാരിച്ചതാണ്, ഇക്കാര്യം ​ഗണേഷ് കുമാറിനോട് പറഞ്ഞിരുന്നു": നടി ഉഷ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അഭിനയിക്കണ്ട എന്ന് വിചാരിച്ചതാണ്, ഇക്കാര്യം ​ഗണേഷ് കുമാറിനോട് പറഞ്ഞിരുന്നു”: നടി ഉഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

അഭിനയം നിർത്താമെന്ന് പല തവണ ചിന്തിച്ചിട്ടുണ്ടെന്ന് നടി ഉഷ. കലാകാരി എന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നും സാംസ്കാരിക വകുപ്പ് എന്താണ് ചെയ്ത് തരേണ്ടത് എന്നതിനെ കുറിച്ച് വനിത സംഘടനകൾ ചർച്ച ചെയ്യുകയാണെന്നും ഉഷ പറഞ്ഞു.

പരാതി നൽകാനായി നടിമാർ മുന്നോട്ട് വരണം. പരാതി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മോശമായ കാര്യങ്ങളാണ് ആളുകൾ അവർക്കെതിരെ പറയുന്നത്. പല സ്ത്രീകളും പരാതി പറയാതിരിക്കാനുള്ള പ്രധാന കാരണമിതാണ്. കുടുംബം ആയിട്ട് ജീവിക്കുന്നവർക്കും അത് ബുദ്ധിമുട്ട് വരുമ്പോൾ ഇത് പുറത്ത് പറയരുതെന്ന് അവർ പറയും.

ഇത് മാറണമെങ്കിൽ പൊതുസമൂഹം അവർക്കൊപ്പം നിൽക്കണം. എന്റെ സുഹൃത്തുക്കളിൽ പലരും ഇത്തരം കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ​ഗീതാ വിജയൻ തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രസ്താവന ന‌ടത്തിയിട്ടുണ്ട്. അത് മൂലം അവർക്ക് പല അവസരങ്ങളും നഷ്ടമാവുകയും ചെയ്തിരുന്നു.

അഭിമാനത്തോടെ എനിക്ക് കഴിയില്ല എന്ന് ഉറപ്പിച്ച് പറയണം. ഈ മേഖലയിൽ തന്നെ പ്രവർത്തിക്കണമെന്ന് നിർബന്ധമില്ല. മറ്റ് പല ജോലികൾ ചെയ്തും ജീവിക്കാം. ഞാൻ പോലും ഒരവസരത്തിൽ അഭിനയിക്കണ്ട എന്ന് വിചാരിച്ചതാണ്. ഇക്കാര്യം ഞാൻ മന്ത്രിയും നടനുമായ ​ഗണേഷിനോട് പറഞ്ഞിരുന്നു.

സിനിമാ മേഖലകളിലെ പ്രശ്നങ്ങളിൽ ഇനി മുതലെങ്കിലും സർക്കാർ ഇടപെടണം. ‌‌പല പെൺകുട്ടികളും സോഷ്യൽ മീഡിയയിലൂ‌ടെ പറഞ്ഞിട്ടുണ്ട്. പക്ഷേ പുറത്ത് വന്ന് പരാതി നൽകാനുള്ള ധൈര്യവും അവർ കാണിക്കണം. എന്റെ പുറകിലൊന്നും ആരും വന്ന് തട്ടിയിട്ടില്ല. അവസരം വേണമെങ്കിൽ വിട്ടുവീഴ്ച ചെയ്യണമെന്നും ആരും പറഞ്ഞിട്ടില്ലെന്നും നിഷ പറഞ്ഞു.

Tags: actressUshaHema committe
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies