Hero Indian Super League - Janam TV
Saturday, November 8 2025

Hero Indian Super League

ഇത്തവണ വീട്ടുമോ വർഷങ്ങളുടെ കടം..! ഐഎസ്എൽ പത്താം പൂരത്തിന് നാളെ കിക്കോഫ്; കൊച്ചിയിൽ കൊമ്പന്മാരുടെ ആദ്യ മത്സരം

ഇന്ത്യൻ ഫുട്‌ബോളിന് പ്രൊഫഷണലിസം സമ്മാനിച്ച ഐഎസ്എല്ലിന്റെ പത്താം സീസണ് നാളെ തുടക്കമാകും. കൊച്ചിയിൽ ആരാധക പിന്തുണയോടെ കേരള ബ്ലാസ്‌റ്റേഴ്‌സും ചിരവൈരികളായ ബെംഗ്ലൂരു എഫ്‌സിയുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ...

കപ്പടിക്കാനും കലിപ്പടക്കാനും മഞ്ഞപ്പടയ്‌ക്ക് ഒരുമത്സരം മാത്രം ബാക്കി; ജംഷെഡ്പൂരിനെ പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ;6 വർഷത്തെ കാത്തിരിപ്പിന് വിട

മഡ്ഗാവ്: കപ്പടിക്കാനും കലിപ്പടക്കാനും ബ്ലാസ്റ്റേഴ്‌സിന് മുന്നിലിനി ഒരുമത്സരം മാത്രം ബാക്കി. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ. ഐഎസ്എൽ രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ ...

ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ 18-ാം മിനിറ്റിൽ ലക്ഷ്യം കണ്ടത് ലൂണ

മഡ്ഗാവ്: ഐഎസ്എൽ രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ. മത്സരത്തിന്റെ 18-ാം മിനിറ്റിൽ സൂപ്പർ താരം ലൂണയാണ് ജംഷഡ്പൂരിന്റെ വലകുലുക്കിയത്. കളി ...