നസറുള്ളയ്‌ക്ക് പകരമാവാൻ!! പിൻഗാമിയെ പ്രഖ്യാപിച്ച് ഹിസ്ബുള്ള
ബെയ്റൂട്ട്: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ച സാഹചര്യത്തിൽ പിൻഗാമിയെ പ്രഖ്യാപിച്ച് ഭീകരസംഘടന. ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന നൈം ഖാസിം ഇനി മുതൽ ഹിസ്ബുള്ളയെ നയിക്കും. ഹിസ്ബുള്ളയുടെ മേധാവിയായിരുന്ന ...