വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റോൺ ടീ എസ്റ്റേറ്റ് എന്നിവരുടെ ...