HIGHER SECONDARY EXAM - Janam TV
Saturday, November 8 2025

HIGHER SECONDARY EXAM

വേനൽ ചൂടിനൊപ്പം പരീക്ഷ ചൂടും; ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ മുതൽ; ഇത്തവണ രജിസ്റ്റർ ചെയ്തത് 8.5 ലക്ഷം പേർ

തിരുവനന്തപുരം: പരീക്ഷച്ചൂടിലേക്ക് കേരളം. ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 26 വരെയാണ് പരീക്ഷ. മാർച്ച് നാലിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുക. റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും മാർച്ച് ...

10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഇനി മുതൽ രണ്ടു തവണ എഴുതാം; തീരുമാനം വി​ദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ 

ന്യൂഡൽഹി: 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടു തവണ എഴുതാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി, വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പരീക്ഷകൾ രണ്ടു തവണയായോ ...

ഇനിമുതൽ പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ വർഷാന്ത്യ പരീക്ഷയ്‌ക്കൊപ്പം; ഉത്തരവിറക്കി പൊതുവിദ്യാഭാസവകുപ്പ്

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഇനിമുതൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടക്കും. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭാസവകുപ്പിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ...

ഹയർ സെക്കൻഡറി , വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10-ന് തുടങ്ങും; അറിയാം വിവരങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഹയർ സെക്കൻഡറി , വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10-ന് തുടങ്ങും. 30 വരെയാണ് പരീക്ഷ. 4.42 ലക്ഷം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുന്നത്. 2023 ...

ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരസൂചിക; തയ്യാറാക്കിയ 12 അദ്ധ്യാപകർക്ക് മെമ്മോ; ഉത്തരസൂചിക മാറ്റില്ല; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ

പാലക്കാട്: ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിലെ അപാകതയിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. വീഴ്ച വരുത്തിയ 12 അദ്ധ്യാപകർക്ക് മെമ്മോ നൽകി. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചിക ...

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 2005 ...

SSLC

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ നാളെ മുതൽ; കുട്ടികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ബുധനാഴ്ച (നാളെ) ആരംഭിക്കുന്ന രണ്ടാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ സെക്കന്ററി പരീക്ഷകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി ...