ദേ പിന്നേം സൗദി…! പിന്നേം പിഎസ്ജി, ഇറ്റാലിയൻ താരം മാർക്കോ വെറാറ്റി അൽഹിലാലിലേക്ക്
ഇറ്റാലിയൻ മിഡ്ഫീൾഡർ മാർക്കോ വെറാറ്റി സൗദി ക്ലബ് അൽഹിലാലിലേക്കെന്ന് ഏറക്കുറെ ഉറപ്പായി. മൂന്നു വർഷത്തെ കരാറിലാണ് പി.എസ്.ജിയുടെ വിശ്വസ്തനെ സൗദി വമ്പന്മാർ സ്വന്തമാക്കുന്നതെന്നാണ് വിവരം. ഫാബ്രിസിയോ റോമാനോയാണ് ...