കിലിയൻ എംബാപ്പെയ്ക്ക് മില്യൺ വലയെറിഞ്ഞ് സൗദി ക്ലബ്; ഓരോ സീസണിലും 400മില്യൺ വാഗ്ദാനം, യൂറോപ്പ് വിടാൻ ഫ്രഞ്ച് സ്‌ട്രൈക്കർ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കിലിയൻ എംബാപ്പെയ്‌ക്ക് മില്യൺ വലയെറിഞ്ഞ് സൗദി ക്ലബ്; ഓരോ സീസണിലും 400മില്യൺ വാഗ്ദാനം, യൂറോപ്പ് വിടാൻ ഫ്രഞ്ച് സ്‌ട്രൈക്കർ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 11:33 am IST
Facebook
Twitter
WhatsAppTelegram

പി.എസ്.ജിമായുള്ള അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ ലോകഫുട്‌ബോളിലെ സൂപ്പർ താരം കിലിയൻ എംബാപ്പെയെ തട്ടകത്തിലെത്തിക്കാൻ സൗദി ക്ലബിന്റെ ശ്രമം. റെക്കോർഡ് തുകയാണ് താരത്തിന് ഓഫർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. റയൽ മാഡ്രിഡിലേക്ക് പോകാൻ താത്പ്പര്യമുള്ള താരം സൗദിക്ക് കൈകൊടുക്കുമോ എന്ന കാര്യം കണ്ടറിയണം.

ഓരോ സീസണിലും 400 മില്യൺ ആണ് താരത്തിന് അൽ ഹിലാൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്രാൻസ്ഫർ തുകയായി 200 മില്യൺ പി.എസ്.ജിക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സമ്മറിൽ താരത്തിന് റയൽ മാഡ്രിലേക്ക് മാറാനുള്ള കാരാറും വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം ഫാബ്രിസോ റൊമാനോ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് കിലിയൻ സ്പാനിഷ് വമ്പന്മാരുമായി കരാറിലെത്തിയെന്നാണ് സൂചന. ഇതിനിടെ ജപ്പാനിലെ പ്രീസീസൺ ടൂറിൽ നിന്ന് നേരത്തെ പി.എസ്.ജി താരത്തെ ഒഴിവാക്കിയിരുന്നു. പി.എസ്.ജിയിൽ ഇനി താരത്തെ ആദ്യ ഇലവനിൽ കളിപ്പിക്കില്ലെന്നും സൂചനയുണ്ട്.

Tags: hilalrealMbappeKylianmadridal
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies