ദേ പിന്നേം സൗദി...! പിന്നേം പിഎസ്ജി, ഇറ്റാലിയൻ താരം മാർക്കോ വെറാറ്റി അൽഹിലാലിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദേ പിന്നേം സൗദി…! പിന്നേം പിഎസ്ജി, ഇറ്റാലിയൻ താരം മാർക്കോ വെറാറ്റി അൽഹിലാലിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 11:10 am IST
FacebookTwitterWhatsAppTelegram

ഇറ്റാലിയൻ മിഡ്ഫീൾഡർ മാർക്കോ വെറാറ്റി സൗദി ക്ലബ് അൽഹിലാലിലേക്കെന്ന് ഏറക്കുറെ ഉറപ്പായി. മൂന്നു വർഷത്തെ കരാറിലാണ് പി.എസ്.ജിയുടെ വിശ്വസ്തനെ സൗദി വമ്പന്മാർ സ്വന്തമാക്കുന്നതെന്നാണ് വിവരം. ഫാബ്രിസിയോ റോമാനോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 11വർഷം ഫ്രഞ്ച് ക്ലബിനൊപ്പം തുടർന്നതിന് ശേഷമാണ് താരത്തിന്റെ കൂടുമാറ്റം. 30 മില്യൺ യൂറോയാണ് പി.എസ്.ജിക്ക് അൽഹിലാൽ വാഗാദനം ചെയ്തതെന്നാണ് സൂചന.

2012ലാണ് വെറാറ്റിയെ പെസ്‌കാര ക്ലബ്ബിൽ നിന്ന് 12 മില്യൺ യൂറോക്ക് പി.എസ്.ജി സ്വന്തമാക്കിയത്. തുടർന്ന് 400ലേറെ മത്സരങ്ങളിൽ താരം പി.എസ്.ജിക്കായി ബൂട്ടുകെട്ടി. ഈ സീസണിൽ വെരാറ്റിക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പി.എസ്.ജിക്കായി എട്ട് ലീഗ് വൺ ട്രോഫികളടക്കം നിരവധി ടൈറ്റിലുകൾ നേടിക്കൊടുക്കുന്നതിൽ വെറാറ്റി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2026 വരെ പി.എസ്.ജിയുമായി 30കാരനായ താരത്തിന് കരാർ ഉണ്ടെങ്കിലും ക്ലബ്ബ് വിടാനാണ് വെറാറ്റി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അതേസമയം 300 മില്യണ്‍ യൂറോ വാഗ്ദാനം ചെയ്ത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് പിന്നാലെ സൗദി ക്ലബുണ്ടായിരുന്നെങ്കിലും താരം താത്പ്പര്യം പ്രകടിപ്പിക്കാതിരുന്നത് സൗദി ക്ലബിന് തിരിച്ചടിയായിരുന്നു.

Tags: alhilal
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies