Hindu community - Janam TV
Sunday, July 13 2025

Hindu community

ഒരുമാസത്തിനിടെ ഹിന്ദുക്കൾക്കെതിരെ 10 ലധികം അതിക്രമങ്ങൾ; പാകിസ്താന്റെ ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത് ഇന്ത്യ: എസ് ജയശങ്കർ

ന്യൂഡൽഹി: പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യം ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉന്നയിച്ചതായും ഐക്യരാഷ്ട്രസഭയിൽ നിലപാട് ആവർത്തിച്ചുവെന്നും ...

“ഇസ്കോൺ മതമൗലികവാദ സംഘടന”; കോടതിയിൽ നിലപാടുമായി ബംഗ്ലാദേശ് ഭരണകൂടം; നിരോധനത്തിന് പിന്തുണ; ജിഹാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാൻ വീണ്ടും നീക്കം

ധാക്ക: ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാടറിയിച്ച് ബം​ഗ്ലാദേശ് സർക്കാർ. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് അഥവാ ഇസ്കോൺ "മതമൗലികവാദ സംഘടന"യാണെന്ന് ബം​ഗ്ലാദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ...

ഹിന്ദു വിശ്വാസികളുടെ 64 വർഷത്തെ പോരാട്ടത്തിന് അവസാനം; ക്ഷേത്ര പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: വിശ്വാസികളുടെ നീണ്ടനാളായുള്ള കാത്തിരിപ്പിനും പോരാട്ടത്തിനുമൊടുവിൽ ക്ഷേത്ര പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് പാകിസ്താൻ. പഞ്ചാബ് പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ബവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനാണ് പാക് സർക്കാർ ...

ഹിന്ദു സമൂഹം ബ്രിട്ടന്റെ അവിഭാജ്യഘടകം; ഭൂതകാലവും വർത്തമാനവും ഭാവിയും; തീവ്രവാദികളുടെ ഹിന്ദുക്കൾക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾക്കും അക്രമങ്ങൾക്കും തടയിടുമെന്ന് ലേബർ പാർട്ടി നേതാവ്

ലണ്ടൻ: യുകെയിൽ ഹിന്ദുക്കൾക്കെതിരായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്ക് പരിഹാരം കാണുമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ. ബ്രിട്ടനിലെ നവരാത്രി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾക്കെതിരായ ...

16 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്തു; പ്രതിഷേധം ശക്തം – 16 year old hindu girl abducted, forcefully married to muslim man

ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധിൽ 16 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടു പോയി. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം ഇയാൾ തന്നെ വിവാഹം ...

മഹാകാളിയെ അധിക്ഷേപിച്ച് സിനിമാ പോസ്റ്റർ പ്രദർശിപ്പിച്ചു; ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയതിന് ഇന്ത്യയോട് ക്ഷമ ചോദിച്ച് കാനഡ മ്യൂസിയം- Canada Museum apologizes for displaying controversial Kaali poster

ടൊറന്റോ : മഹാകാളിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സിനിമാ പോസ്റ്റർ പ്രദർശിപ്പിച്ചതിന് രാജ്യത്തോട് ക്ഷമ ചോദിച്ച് കാനഡയിലെ മ്യൂസിയം. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റർ നീക്കം ചെയ്യണമെന്ന് ...

അസമിൽ പല ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: സംസ്ഥാനത്ത് മുസ്ലീം സമുദായം ഭൂരിപക്ഷമായി കൊണ്ടിരിക്കുകയാണെന്നും ഇനി ന്യൂനപക്ഷമായി കണക്കാക്കാനാവില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രസ്താവിച്ചു. കൂടാതെ പല ആസാമീസ് ജില്ലകളിലും ഹിന്ദുക്കൾ 'പ്രതീക്ഷയില്ലാതെ' ...

ശിവരാത്രി ദിവസം ഓംകാരേശ്വറിലെത്തി സാറ അലി ഖാൻ; ‘ശിർക്ക്’ ആണെന്ന് ഇസ്ലാമികവാദികൾ; രൂക്ഷമായ സൈബർ ആക്രമണം

മുംബൈ: ബോളിവുഡ് താരം സാറ അലി ഖാനെതിരെ സൈബർ ആക്രമണവുമായി ഇസ്ലാമിക വാദികൾ. ശിവരാത്രി ദിവസം ഓംകാരേശ്വർ ക്ഷേത്രത്തിൽ പൂജയ്‌ക്കെത്തിയ ചിത്രങ്ങൾ സാറ അലി ഖാൻ കഴിഞ്ഞ ...