ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ആശങ്കയറിയിച്ച് ഇന്ത്യ, സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് രൺധീർ ജയ്സ്വാൾ
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദീപു ചന്ദ്രദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ ...





