hindu man - Janam TV

hindu man

ബം​ഗ്ലാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ആശങ്കയറിയിച്ച് ഇന്ത്യ, സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയാണെന്ന് രൺധീർ ജയ്സ്വാൾ

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ ഹിന്ദു യുവാവായ ദീപു ചന്ദ്രദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ ...

”ഇസ്ലാമിന്റെ നിയമം അറിയില്ലേ?” ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച മുസ്ലീം യുവതിയെ വിചാരണ ചെയ്ത് ഇസ്ലാമിസ്റ്റുകൾ; യുവതിയോട് ഓട്ടോയിൽ പോകാൻ നിർദേശം; വീഡിയോ പുറത്ത്..

ഇൻഡോർ: ഹിന്ദു യുവാവിനൊപ്പം മുസ്ലീം യുവതി യാത്ര ചെയ്തതിന് ചോദ്യം ചെയ്ത് ഇസ്ലാമിസ്റ്റുകൾ. യുവതിയെയും യുവാവിനെയും തടഞ്ഞുനിർത്തുകയും 25ഓളം പേരടങ്ങുന്ന ആൾക്കൂട്ടം ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ...

കാമുകിയുടെ കുടുംബം മതംമാറാൻ ഭീഷണിപ്പെടുത്തി;ഹിന്ദു യുവാവിന്റെ മൃതദേഹം തേയിലത്തോട്ടത്തിൽ; പള്ളി അധികൃതരടക്കം അഞ്ചുപേർ അറസ്റ്റിൽ; ദുരഭിമാനക്കൊലയെന്ന് വിവരം

ഗുവാഹട്ടി: അസമിൽ ഹിന്ദു യുവാവിനെ തേയിലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിക്കി ബിശാൽ എന്ന 20 കാരനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളെ കാമുകിയുടെ കുടുംബം നിരന്തരം ...

ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു; ഗർഭിണിയായ മകളെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊല്ലാൻ ശ്രമം; പിതാവിനെതിരെ പരാതി

ജയ്പൂർ : ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ കൊലപ്പെടുത്താൻ ശ്രമം. രാജസ്ഥാനിലെ ഭാരത്പൂരിലാണ് സംഭവം. നരേന്ദ്ര സൈനി എന്നയാളുടെ ഭാര്യ നഗ്മ ഖാനെയാണ് അവരുടെ ...

ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും മുസ്ലീം മതതീവ്രവാദികളുടെ ആക്രമണം: പട്ടാപ്പകൽ കുത്തിക്കൊല്ലാൻ ശ്രമം, പ്രകോപനത്തിന് കാരണം ലഹരിവിൽപ്പന തടഞ്ഞത്

ബംഗളൂരു: കർണ്ണാടകയിലെ ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആക്രമണം. ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണം. ലഹരി വിൽപ്പന ചോദ്യം ചെയ്ത പൂ വിൽപ്പനക്കാരനായ ...