Hindu priest - Janam TV
Friday, November 7 2025

Hindu priest

ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ മുൻകൂർ വാദം കേൾക്കണമെന്ന് ഹർജി; ആവശ്യം തള്ളി ബംഗ്ലാദേശ് കോടതി

ധാക്ക: ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെതിരെ എടുത്ത കേസിൽ ജാമ്യാപേക്ഷയിൽ മുൻകൂർ വാദം കേൾക്കണമെന്ന ആവശ്യം തള്ളി ബംഗ്ലാദേശ് കോടതി. നേരത്തെ നിശ്ചയിച്ച പ്രകാരം ...

ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ; സംഭവം കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ

ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ. ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുമായി ബന്ധപ്പെട്ട ...

മറ്റൊരു ഹിന്ദു സന്യാസി കൂടി അറസ്റ്റിൽ; നടപടി വാറണ്ടില്ലാതെ; വിലങ്ങുവച്ചത് ചിന്മയ് കൃഷ്ണദാസിനെ കാണാൻ ജയിലിൽ എത്തിയപ്പോൾ

ധാക്ക: ആത്മീയ നേതാവും ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായതിന്റെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മറ്റൊരു ഹിന്ദു സന്യാസിയെക്കൂടി അറസ്റ്റ് ചെയ്ത് ബം​ഗ്ലാദേശ് ഭരണകൂടം. ചറ്റോ​ഗ്രാമിലാണ് സംഭവം. ശ്യാം ...

ഗണേശ ചതുര്‍ത്ഥി പൂജയ്‌ക്കിടെ വയോധികനായ ഇന്ത്യന്‍ പൂജാരിയോട് മോശമായ പെരുമാറ്റം; യു.കെ പോലീസുകാരനെതിരെ വ്യാപക പ്രതിഷേധം

ലെസ്റ്റര്‍; ഗണേശ ചതുര്‍ത്ഥി പൂജയ്ക്കിടെ വയോധികനായ ഇന്ത്യന്‍ പൂജാരിയോട് മോശമായി പെരുമാറിയ യുകെ പോലീസിനെതിരെ വ്യാപക വിമര്‍ശനം. ഇതിന്റെ വീഡിയോ പുറത്തെത്തിയതോടെയാണ് പോലീസുകാര്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായത്. ആദം ...

ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന; ഖാലിസ്ഥാൻ ഭീകരനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ- NIA declares reward on fugitive Khalistan terrorist

ന്യൂഡൽഹി: ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഖാലിസ്ഥാൻ ഭീകരനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ ...

പാകിസ്താനിൽ ഹിന്ദു പുരോഹിതനെ ആക്രമിച്ച് ഇസ്ലാമിക ഭീകരർ; വീട്ടിൽ സൂക്ഷിച്ച ദൈവീക പ്രതിഷ്ഠകൾ അടിച്ചുതകർത്തു; ദൃശ്യങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ ഹിന്ദു പുരോഹിതന്റെ വീട്ടിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. വീട്ടിൽ സൂക്ഷിച്ചിരുന്ന ദേവിദേവൻമാരുടെ പ്രതിഷ്ഠകൾ മുഴുവനും മതമൗലിക വാദികൾ അടിച്ചുതകർത്തു. കറാച്ചിയിലെ കൊറാങ്ങി ഏരിയയിലാണ് ...