ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ മുൻകൂർ വാദം കേൾക്കണമെന്ന് ഹർജി; ആവശ്യം തള്ളി ബംഗ്ലാദേശ് കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ മുൻകൂർ വാദം കേൾക്കണമെന്ന് ഹർജി; ആവശ്യം തള്ളി ബംഗ്ലാദേശ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 06:11 am IST
FacebookTwitterWhatsAppTelegram

ധാക്ക: ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെതിരെ എടുത്ത കേസിൽ ജാമ്യാപേക്ഷയിൽ മുൻകൂർ വാദം കേൾക്കണമെന്ന ആവശ്യം തള്ളി ബംഗ്ലാദേശ് കോടതി. നേരത്തെ നിശ്ചയിച്ച പ്രകാരം ജനുവരി രണ്ടിന് മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളു എന്ന് ചാറ്റോഗ്രാം മെട്രോപൊളിറ്റൻ സെഷൻ ജഡ്ജി സെയ്ഫുൾ ഇസ്ലാം പറഞ്ഞു.

ചിന്മയ് കൃഷ്ണദാസിന് വേണ്ടി ഹാജരായ അഭിഭാഷകനായ രവീന്ദ്ര ഘോഷ്, അദ്ദേഹത്തിന്റെ പേരിലുള്ള പവർ ഓഫ് അറ്റോർണി ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ചിന്മയ് കൃഷ്ണദാസിന് വേണ്ടി ഹാജരാകാൻ രവീന്ദ്ര ഘോഷിന് അധികാരമില്ലെന്ന് മറ്റൊരു അഭിഭാഷകൻ ജഡ്ജിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കേസിൽ തുടർവാദം കേൾക്കാൻ ജഡ്ജി വിസമ്മതിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രമേഹം, ആസ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ചിന്മയ് കൃഷ്ണദാസിനുണ്ടെന്നും, അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് രവീന്ദ്ര ഘോഷ് സമർപ്പിച്ച ഹർജിയിൽ പറയുന്നത്. വൈകാതെ തന്നെ ചിന്മയ് കൃഷ്ണദാസിനെ ജയിലിലെത്തി സന്ദർശിച്ച് പവർ ഓഫ് അറ്റോർണി വാങ്ങുമെന്നും രവീന്ദ്ര ഘോഷ് കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി നവംബർ 25നാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം തന്നെ ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

 

Tags: Hindu priestFEATURED2Chinmoy Krishna DasBangladesh Court
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies