ഗണേശ ചതുര്‍ത്ഥി പൂജയ്ക്കിടെ വയോധികനായ ഇന്ത്യന്‍ പൂജാരിയോട് മോശമായ പെരുമാറ്റം; യു.കെ പോലീസുകാരനെതിരെ വ്യാപക പ്രതിഷേധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗണേശ ചതുര്‍ത്ഥി പൂജയ്‌ക്കിടെ വയോധികനായ ഇന്ത്യന്‍ പൂജാരിയോട് മോശമായ പെരുമാറ്റം; യു.കെ പോലീസുകാരനെതിരെ വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

ലെസ്റ്റര്‍; ഗണേശ ചതുര്‍ത്ഥി പൂജയ്‌ക്കിടെ വയോധികനായ ഇന്ത്യന്‍ പൂജാരിയോട് മോശമായി പെരുമാറിയ യുകെ പോലീസിനെതിരെ വ്യാപക വിമര്‍ശനം. ഇതിന്റെ വീഡിയോ പുറത്തെത്തിയതോടെയാണ് പോലീസുകാര്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായത്. ആദം അഹമ്മദ് എന്ന പോലീസുകാരനാണ് പൂജാരിയോട് മോശമായി പെരുമാറിയതെന്ന് ട്വിറ്റര്‍ ഉപയോക്തള്‍ വ്യക്തമാക്കുന്നു. ലെസ്റ്റര്‍ നഗരത്തിലാണ് സംഭവം.

അതേസമയം പൂജാരിയെ തെരുവിലൂടെ പിടിച്ചുവലിച്ചുകൊണ്ടുപോയ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പൂജാരിയോട് ഒപ്പമുണ്ടായിരുന്നവര്‍ വയോധികനെ പിടിച്ചുവലിക്കുന്നത് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പോലീസുകാരന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ഏറെ ദൂരം ഇയാള്‍ വയോധികനെ വലിച്ചുകൊണ്ടു പോകുന്നുണ്ട്. ഇതിന്റെ കാരണം വ്യക്തമാകുന്നില്ലെങ്കിലും ഇത് വലിയ പ്രതിഷേധത്തിന് വഴി തെളിച്ചിട്ടുണ്ട്.

 

Hindu Priest pushed around and asked to come to one side for questioning. This video shows the Priest is confused and stressed.

@leicespolice is this the correct behaviour from an officer?#GaneshChaturti #Hindus #Leicester pic.twitter.com/yusJUuySgs

— INSIGHT UK – Leicester (@INSIGHTLeicestr) September 19, 2023

“>

Tags: Hindu priestGanesh ChaturthiRude BehaviourUK Police Officer
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies