പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം കൊലചെയ്ത സംഭവം: മുഖം രക്ഷിക്കാനായി പോലീസുകാരെ സ്ഥലം മാറ്റി ഉദ്ധവ് താക്കറെ
പാല്‍ഖര്‍: മഹാരാഷ്ട്രയിലെ പാല്‍ഖറില്‍ ഹിന്ദുസന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥലത്തെ 35 പോലീസുകാരെ ഉറ്റയടിക്ക് സ്ഥലം മാറ്റി ഉദ്ധവ് താക്കറെ മുഖംരക്ഷിക്കാനുള്ള ശ്രമത്തില്‍. കേന്ദ്ര ആഭ്യന്തര ...