Hindu students - Janam TV
Friday, November 7 2025

Hindu students

ഈദ് ആഘോഷിച്ചു, രാമനവമി ആഘോഷത്തിന് അനുമതിയില്ല ; ജാ​ദവ്പൂർ സർവകലാശാലക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ, ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ABVP

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ ജാ​ദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു. സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷത്തിന് അനുമതി തേടി വിദ്യാർത്ഥികൾ അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ...

“ഇസ്ലാമിൽ വിശ്വസിക്കാത്തവർ കാഫിറുകൾ!” പാകിസ്താനിൽ നിന്നുള്ള പുസ്തകങ്ങൾ ഇവിടുത്തെ മദ്രസകളിൽ: പാഠ്യപദ്ധതിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ

പട്ന: രാജ്യത്തെ മദ്രസകളിൽ പാകിസ്താനിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പഠിപ്പിക്കുന്നതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. സർക്കാർ ധനസഹായത്തോടെ ബിഹാറിൽ പ്രവർത്തിക്കുന്ന മദ്രസകളിലാണ് തീവ്രചിന്തയുള്ള മതപുസ്തകങ്ങൾ മദ്രസകളിൽ പഠിപ്പിക്കുന്നത്. പാഠ്യപദ്ധതിയിൽ ...