ഈദ് ആഘോഷിച്ചു, രാമനവമി ആഘോഷത്തിന് അനുമതിയില്ല ; ജാ​ദവ്പൂർ സർവകലാശാലക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ, ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ABVP
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈദ് ആഘോഷിച്ചു, രാമനവമി ആഘോഷത്തിന് അനുമതിയില്ല ; ജാ​ദവ്പൂർ സർവകലാശാലക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ, ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ABVP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 08:09 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ ജാ​ദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു. സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷത്തിന് അനുമതി തേടി വിദ്യാർത്ഥികൾ അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. സർവകലാശാലയുടെ തീരുമാനത്തിന് പിന്നാലെ ഹിന്ദു സ്റ്റുഡന്റ്സ് യൂണിയനും മറ്റ് വിദ്യാർത്ഥികളും പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

എന്ത് വന്നാലും തങ്ങൾ രാമനവമി ആഘോഷിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ വർഷം തങ്ങൾക്ക് ആഘോഷത്തിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് നിഷേധിക്കപ്പെട്ടു. ഇത്തവണ തങ്ങൾ അനുമതി തേടിയിട്ടുണ്ട്. രാമനവമി ആഘോഷിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും വി​ദ്യാർത്ഥികൾ പറഞ്ഞു.

അടുത്തിടെ ഇദ്- ഉൽ ഫിത്തർ ദിനത്തിൽ സർവകലാശാല ആഘോഷങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ഇദ് ആഘോഷങ്ങൾക്ക് അനുമതി നൽകിയ സർവകലാശാലയുടെ തീരുമാനത്തെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വിദ്യാർത്ഥി സംഘടനകൾ. എബിവിപിയും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

എബിവിപി പശ്ചിമബം​ഗാൾ പ്രസിഡന്റ് ശാന്തനു സിൻഹ സർവകലാശാലയിലെ ഇടതുപക്ഷ യൂണിനെതിരെ ബഹുജന പ്രതിഷേധം ആഹ്വാനം ചെയ്തു. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കേന്ദ്രമായ ഇടത്ത് നിന്ന് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുമെന്ന് എബിവിപി അറിയിച്ചു.

Tags: FEATURED2Hindu studentsJadavpur UniversityCelebrationram navami
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies