Hindu temples - Janam TV

Hindu temples

‘അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും’; ഇന്ത്യയിലെ ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാനി ഭീകരനേതാവിന്റെ ഭീഷണി

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടയുള്ള ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നിരോധിത ഭീകര സംഘടനയായ സിഖ്‌സ് ഫോർ ...

ദുർഗാ വിഗ്രഹങ്ങൾ നശിപ്പിച്ചു, പണം നൽകിയാൽ പൂജ ചെയ്യാമെന്ന് ഭീഷണി; ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ഇസ്ലാമിക ഗ്രൂപ്പുകൾ

ധാക്ക: ദുർഗാ പൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ. അഞ്ച് ലക്ഷം ബംഗ്ലാദേശി ടാക്ക (ബംഗ്ലാദേശ് കറൻസി) നൽകിയില്ലെങ്കിൽ ...

ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഏറെ ​​ഗൗരവത്തോടെ കാണുന്നു; സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് ഹൈക്കമ്മീഷണർ ഫിലിപ്പ് ​ഗ്രീൻ

ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഏറെ ​​ഗൗരവത്തോടെ കാണുന്നുവെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ​ഗ്രീൻ . ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ അനുഭവസമ്പത്തും ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിലെ എട്ട് വിഗ്രഹങ്ങൾ മോഷ്ടിച്ച് മറിച്ചുവിറ്റ നാല് പേർ അറസ്റ്റിൽ – Four arrested for stealing valuables from Hindu temple in Pakistan

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിലുള്ള ഹിന്ദു ആരാധനാലയത്തിൽ കയറി മോഷണം നടത്തിയ നാല് പേർ അറസ്റ്റിൽ. ക്ഷേത്രത്തിലെ എട്ട് വിഗ്രഹങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിച്ചതിനാണ് നാല് യുവാക്കളെ ...

ടൊറന്റോയിലെ ക്ഷേത്രങ്ങളിൽ ആക്രമണവും കവർച്ചയും; മൂന്ന് പഞ്ചാബികളെ പിടികൂടി

ടൊറന്റോ: കഴിഞ്ഞ ഏതാനും നാളുകളായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ചയും ആക്രമണങ്ങളും നടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേരെ പിടികൂടി പോലീസ്. കാനഡയിലെ ടൊറന്റോയിലുള്ള ആരാധനലായങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. പ്രതികൾ ...