ടൊറന്റോയിലെ ക്ഷേത്രങ്ങളിൽ ആക്രമണവും കവർച്ചയും; മൂന്ന് പഞ്ചാബികളെ പിടികൂടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൊറന്റോയിലെ ക്ഷേത്രങ്ങളിൽ ആക്രമണവും കവർച്ചയും; മൂന്ന് പഞ്ചാബികളെ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 03:51 pm IST
Facebook
Twitter
WhatsAppTelegram

ടൊറന്റോ: കഴിഞ്ഞ ഏതാനും നാളുകളായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ചയും ആക്രമണങ്ങളും നടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേരെ പിടികൂടി പോലീസ്. കാനഡയിലെ ടൊറന്റോയിലുള്ള ആരാധനലായങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. പ്രതികൾ മൂവരും പഞ്ചാബി കനേഡിയൻമാരാണ്. ടൊറന്റോയിലുള്ള ഹിന്ദു, ജൈന ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലുമാണ് ഇവർ കവർച്ചയും ആക്രമണവും നടത്തിയത്.

2021 നവംബർ മുതൽ 2022 മാർച്ച് വരെ സംഘം നിരവധി ആക്രമണങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ട്. വിവിധ ആരാധനാലയങ്ങളിൽ നിന്നായി 30,000 ഡോളറിലധികം തുക ഇവർ മോഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ നാലാമതൊരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. ബ്രാംപ്ടണിൽ നിന്നുള്ള 39-കാരനായ ജഗദീഷ് പന്ദർ, 31- കാരനായ ഗുർഷൺജീത് ധിൻസ, 42-കാരനായ പർമീന്ദർ ഗിൽ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിനെതിരെ 78 കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്.

പത്ത് ദിവസത്തിനുള്ളിൽ ആറ് ക്ഷേത്രങ്ങളിലാണ് സംഘം അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയത്. ഭണ്ഡാരങ്ങളിലെ പണവും സംഘം മോഷ്ടിച്ചിരുന്നു. പ്രതിഷ്ഠകളിൽ ചാർത്തിയ ആഭരണവും സംഘം കവർച്ച ചെയ്തു. കൂടാതെ രണ്ട് ജൈനക്ഷേത്രങ്ങളും രണ്ട് ഗുരുദ്വാരകളും ആക്രമിച്ചവയിൽ ഉൾപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. ആരാധനലായങ്ങൾ തകർത്തതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുകയാണ്.

Tags: VANDALISMHindu temples
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies