Hinduphobia - Janam TV
Saturday, November 8 2025

Hinduphobia

അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല; ഹിന്ദുഫോബിയ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം

വാഷിംഗ്ടൺ: അമേരിക്കയിൽ അടുത്തിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം ശ്രീ താനേദർ. ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും, ഹിന്ദുഫോബിയ എന്നത് ...

”വാക്കുകളിൽ നിലനിന്നിരുന്ന ഹിന്ദുഫോബിയ ഇപ്പോൾ പ്രവൃത്തിയായി മാറി”; ഗൗരി ശങ്കർ ക്ഷേത്രം തകർത്ത സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി

ഒറ്റാവ: ഹിന്ദുക്കൾക്കെതിരായി ഉയരുന്ന വിദ്വേഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കനേഡിയൻ എംപി ചന്ദ്ര ആര്യ. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വംശജനായ എംപിയുടെ പ്രതികരണം. കനേഡിയൻ ...

ലെസ്റ്റർ ആക്രമണം അന്വേഷിക്കാൻ നിയോഗിച്ചത് ഇസ്ലാമോഫോബിയ കൊട്ടിഘോഷിക്കുന്ന പ്രൊഫസറെ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ;ആവശ്യം മുൻവിധികളില്ലാത്ത അന്വേഷണം

ലെസ്റ്ററിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി അന്വേഷണം നടത്താൻ അക്കാദമിക് ലീഡിനെ നിയോഗിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഹേറ്റ് ക്രൈം വിദഗ്ധനായ ഡോ. ക്രിസ് അലനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. ...

ഇന്ത്യാ വിരുദ്ധതയും ഹിന്ദുഫോബിയയും; ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗ് നിർത്തലാക്കണം; ലണ്ടനിൽ കനത്ത പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം – Protest in London over Hindu phobia and India phobia of BBC

ലണ്ടനിലെ ബിബിസി ആസ്ഥാന ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ. അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസി കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ ...