ഇന്ത്യാ വിരുദ്ധതയും ഹിന്ദുഫോബിയയും; ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗ് നിർത്തലാക്കണം; ലണ്ടനിൽ കനത്ത പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം - Protest in London over Hindu phobia and India phobia of BBC
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ വിരുദ്ധതയും ഹിന്ദുഫോബിയയും; ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗ് നിർത്തലാക്കണം; ലണ്ടനിൽ കനത്ത പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം – Protest in London over Hindu phobia and India phobia of BBC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 05:00 pm IST
FacebookTwitterWhatsAppTelegram

ലണ്ടനിലെ ബിബിസി ആസ്ഥാന ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ. അന്താരാഷ്‌ട്ര മാദ്ധ്യമമായ ബിബിസി കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെയാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. യുകെ സമയം രാവിലെ 11 മണിയോടെയായിരുന്നു ലണ്ടനിലെ ബിബിസി ആസ്ഥാനത്തിന് മുന്നിൽ ജനങ്ങളുടെ പ്രതിഷേധം നടന്നത്.

മാദ്ധ്യമ സ്ഥാപനത്തിന്റെ ഹിന്ദുഫോബിയയ്‌ക്കും ഇന്ത്യാഫോബിയയ്‌ക്കുമെതിരെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിക്ക് മെമ്മോറാണ്ടം കൈമാറുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ബിബിസിയുടെ വാർത്താ കവറേജിൽ ഹിന്ദു വിരുദ്ധതയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇന്ത്യാവിരുദ്ധ നിലപാടുകളിലൂടെ വാർത്തകൾ നൽകുന്ന രീതി ഈയിടെയായി വളരെയധികം വർധിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.

Hindu groups protest outside BBC HQs in London against #Hinduphobhia in their reportage since years. pic.twitter.com/PHmbbFB2ow

— Aditya Raj Kaul (@AdityaRajKaul) October 29, 2022

ലണ്ടനിലെ ലേസ്റ്ററിലുള്ള ഹിന്ദുക്കൾക്കെതിരായി ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണങ്ങളെക്കുറിച്ച്, ഇതുവരെ കണ്ടതിൽ ഏറ്റവും മോശമായ റിപ്പോർട്ടിംഗാണ് ബിബിസി നടത്തിയത്. ആഗോളതലത്തിൽ ഹിന്ദുക്കളെ മനുഷ്യത്വരഹിതമായി ചിത്രീകരിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും ബിബിസി അവസാനിപ്പിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ മുസ്ലീമായതിന്റെ പേരിൽ ഒരാളെ ഹിന്ദുക്കൾ ചേർന്ന് മർദ്ദിച്ചുവെന്ന തരത്തിൽ തലക്കെട്ട് നൽകി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും പ്രതിഷേധക്കാർ പരാമർശിച്ചു. ഇന്ത്യയിൽ ആഭ്യന്തര തർക്കവും വർഗീയ കലാപവും സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തിൽ തലക്കെട്ട് നൽകുന്നതെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.

ഒരു നുണ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ഒടുവിലത് വിശ്വാസ്യത നേടുന്നു. പീഡനമനുഭവിച്ച പാഴ്സികൾക്കും ജൂതന്മാർക്കും ടിബറ്റുകാർക്കും തുടങ്ങി നിരവധിയാളുകൾക്ക് അഭയം നൽകിയ ഒരു രാജ്യം ഇതുവഴി അസഹിഷ്ണുതയുള്ളതായി മുദ്രകുത്തപ്പെടുന്നു. വിദ്വേഷകരമായ ഉള്ളടക്കം പതിവായി തയ്യാറാക്കുന്നതാണ് ഇപ്പോൾ ബിബിസിയുടെ നയമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഭയം, വിദ്വേഷം, സംഘർഷം, ഹിന്ദു, മുസ്ലീം, കശ്മീർ, പശു, ജനക്കൂട്ടം, പ്രതിഷേധം എന്നീ വാക്കുകൾ മാത്രം ഉൾക്കൊള്ളിച്ച് പരിമിതമായ പദങ്ങൾ മാത്രമാണ് ഇപ്പോൾ ബിബിസിക്ക് ഉപയോഗിക്കാനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നുമായ ഒരു രാഷ്‌ട്രത്തെക്കുറിച്ച് ഇത്രയും പക്ഷപാതപരമായ റിപ്പോർട്ടിംഗ് നടത്തുന്നത് ഇന്ത്യയുടെയും ബ്രിട്ടണിന്റെയും ദേശീയ താൽപ്പര്യങ്ങൾക്ക് എതിരാണെന്നും ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം പ്രതികരിച്ചു.

 

 

Tags: britainlondonHinduphobia
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies