അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല; ഹിന്ദുഫോബിയ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം
വാഷിംഗ്ടൺ: അമേരിക്കയിൽ അടുത്തിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം ശ്രീ താനേദർ. ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും, ഹിന്ദുഫോബിയ എന്നത് ...




