ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇനി കരുത്ത് കൂടും! തദ്ദേശീയമായി വികസിപ്പിച്ച 97 തേജസ് മാർക്ക് 1A യുദ്ധവിമാനങ്ങൾ കൂടി; 67,000 കോടി രൂപയുടെ കരാർ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പകരാൻ 97 തേജസ് മാർക്ക് 1A യുദ്ധവിമാനങ്ങൾ കൂടി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) പ്രതിരോധ മന്ത്രാലയം ഉടൻ കരാർ നൽകും. ...