Hisbullah - Janam TV
Friday, November 7 2025

Hisbullah

മരിച്ച് കിടക്കുന്നവർക്ക് പോലും…. സെമിത്തേരിക്ക് താഴെ കൂറ്റൻ തുരങ്കം; സൂക്ഷിച്ചത് റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും റോക്കറ്റുകളും

ലെബനനിൽ സെമിത്തേരിക്ക് അടിയിൽ സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ളയുടെ ഭൂഗ‌ർഭ തുരങ്കങ്ങൾ ഇസ്രായേൽ സേന തകർത്തു. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന തുരങ്കം കമാൻഡ് ആന്റ് കൺട്രോൾ റൂമായാണ് പ്രവർത്തിച്ചിരുന്നതെന്ന് സൈന്യം ...

ആ വിഷമം അങ്ങോട്ട് മാറുന്നില്ല!; ഇറാഖിൽ നൂറോളം നവജാത ശിശുക്കൾക്ക് നസ്‌റളളയുടെ പേര് നൽകിയതായി റിപ്പോർട്ട്

ബാഗ്ദാദ്: ഇറാനും ഇറാഖും ഉൾപ്പെടെയുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല. ഹിസ്ബുള്ളയ്ക്ക് ഭീകരത വളർത്താൻ അകമഴിഞ്ഞ പിന്തുണ ആയുധമായും ...

നസറുള്ളയുടെ പാത പിന്തുടർന്ന് ഹിസ്ബുള്ള അന്തിമ വിജയം നേടും; അജ്ഞാത കേന്ദ്രത്തിൽ നിന്നും  ഷെയ്ഖ് നയിം ഖാസിമിന്റെ വീഡിയോ; കൈമലർത്തി ഇറാൻ

ബെയ്‌റൂട്ട്; ഹസൻ നസറുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ളയുടെ ആദ്യ പ്രതികരണം പുറത്ത് വന്നു. ഭീകരസംഘടയിലെ രണ്ടാമൻ എന്ന വിശേഷിപ്പിക്കുന്ന ഷെയ്ഖ് നയിം ഖാസിമിന്റെ വീഡിയോ സന്ദേശമാണ് പുറത്ത് ...

വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 105 കടന്ന് ലെബനനിലെ മരണസംഖ്യ, ഒരാഴ്ചയിൽ ഹിസ്ബുള്ളയ്‌ക്ക് നഷ്ടമായത് 7 കമാൻഡർമാരെ

ബെയ്‌റൂത്ത്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസം മാത്രം 100ൽ അധികം ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് വിവരം. ലെബനൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ ...

ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: ലെബനനിൽ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ തലസ്ഥാന ...

പേജർ കൂട്ടസ്ഫോടനം: ലെബനനിൽ ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു; 2,700 ഭീകരർക്ക് പരിക്ക്

ബെയ്റൂത്ത്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 2,700 കടന്നതായാണ് റിപ്പോർട്ടുകൾ. ഭീകര ...

ഭാരതത്തിൽ അരാജകത്വം സൃഷ്ടിക്കാൻ പദ്ധതിയിട്ട ഭീകരൻ; ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ; അബ്ദുൾ ഖയൂം നജറിന്റെ ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേന

ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേന. ജമ്മുകശ്മീരിലെ സോപൂരിന് സമീപമുള്ള പ്രദേശത്താണ് ഹിസ്ബുൾ മുജാഹീദ്ദീൻ കമാൻഡർ അബ്ദുൾ ഖയൂം ...

തെക്കൻ ലെബനനിലെ 20 ഹിസ്ബുള്ള സെല്ലുകൾ തകർത്ത് ഐഡിഎഫ്; വെടിവെപ്പ് തുടരുന്നു

ടെൽ അവീവ്: തെക്കൻ ലെബനനിലെ 20 ഹിസ്ബുള്ള സെല്ലുകൾ തകർത്തെന്ന് ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി. ഒക്ടോബർ 7-ന് യുദ്ധം ആരംഭിച്ചത് മുതൽ വടക്കൻ ...

ഹിസ്ബുള്ളയ്‌ക്ക് ശക്തമായ മറുപടി നൽകി ഇസ്രായേൽ; റോക്കറ്റാക്രമണത്തിൽ 6 ഭീകരരെ വകവരുത്തി ഐഡിഎഫ്

ജറുസലേം: ​ഹമാസ് ഭീകരർക്ക് ശക്തമായ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ. കഴിഞ്ഞ രാത്രി നടന്ന ഇസ്രായേലിന്റെ റോക്കറ്റാക്രമണത്തിൽ ആറ് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ...