ഭാരതത്തിൽ അരാജകത്വം സൃഷ്ടിക്കാൻ പദ്ധതിയിട്ട ഭീകരൻ; ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ; അബ്ദുൾ ഖയൂം നജറിന്റെ ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിൽ അരാജകത്വം സൃഷ്ടിക്കാൻ പദ്ധതിയിട്ട ഭീകരൻ; ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ; അബ്ദുൾ ഖയൂം നജറിന്റെ ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 12:04 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേന. ജമ്മുകശ്മീരിലെ സോപൂരിന് സമീപമുള്ള പ്രദേശത്താണ് ഹിസ്ബുൾ മുജാഹീദ്ദീൻ കമാൻഡർ അബ്ദുൾ ഖയൂം നജറിന്റെ ഒളിത്താവളം സേന കണ്ടെത്തിയത്. സുരക്ഷാ സേന നടത്തിയ അന്വേഷണത്തിൽ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ള ഓവർഗ്രൗണ്ട് വർക്കറിൽ ഒരാളെയും പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഒളിത്താവളത്തിലും അബ്ദുൾ ഖയൂമിന്റെ സഹോദരന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ നിന്നും സ്‌ഫോടക വസ്തുക്കളും, ആയുധങ്ങളും, വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെത്തിയിരുന്നു. ഏകദേശം 200 സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനാവശ്യമായ IED മെറ്റീരിയലുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ ആർമിയുടെ 22 രാഷ്‌ട്രീയ റൈഫിൾസ്, 52 രാഷ്‌ട്രീയ റൈഫിൾസ്, സോപൂർ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നീ സേനാ വിഭാഗങ്ങൾ ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സാധിച്ചത്. 2017ൽ ഉറി സെക്ടറിന്റെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ അബ്ദുൾ ഖയൂം നജർ കൊല്ലപ്പെട്ടെങ്കിലും ഇയാളുമായി ബന്ധപ്പെട്ട ഭീകരർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയുകയാണെന്ന് ലക്ഷ്യമെന്നും സുരക്ഷാ സേന അറിയിച്ചു.

 

Tags: TerroristBSFHisbullah
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies