ഇൻസ്റ്റഗ്രാം കീഴടക്കി ഗിരിജനും പെങ്ങമ്മാരും; റീൽസിന് പിന്നിലെ റിയൽ ലൈഫ് ഇതാ..
ഹിറ്റ്ലർ മാധവൻകുട്ടിയെയും പെങ്ങമ്മാരെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സഹോദരിമാർ ഒരുപാടുള്ള പുരുഷന്മാരെ ഹിറ്റ്ലർ മാധവൻകുട്ടിയെന്ന് പോലും വിശേഷിപ്പിക്കാറുണ്ട്. തൃശൂർ കോളങ്ങാട്ടുകരയിലുമുണ്ട് ഹിറ്റ്ലർ സിനിമയിലേതു പോലെയൊരു കുടുംബം. ...