പുടിൻ ഹിറ്റ്‌ലറാണ്; യുക്രെയ്‌നെതിരായ യുദ്ധത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി റഷ്യൻ ജനത; അടിച്ചൊതുക്കാൻ നിർദ്ദേശം നൽകി പുടിൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിൻ ഹിറ്റ്‌ലറാണ്; യുക്രെയ്‌നെതിരായ യുദ്ധത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി റഷ്യൻ ജനത; അടിച്ചൊതുക്കാൻ നിർദ്ദേശം നൽകി പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 12:44 pm IST
Facebook
Twitter
WhatsAppTelegram

യുക്രെയ്‌നിൽ റഷ്യ ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങളിൽ നിന്നും റഷ്യയ്‌ക്ക് നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലോകരാജ്യങ്ങൾക്ക് പുറമെ റഷ്യയിലെ നഗരങ്ങളിലും പുടിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പതിനായിരക്കണക്കിന് റഷ്യൻ പൗരന്മാർ വിവിധ റഷ്യൻ നഗരങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മോസ്‌കോ തെരുവുകളിൽ ഇന്നലെ വൈകിട്ട് 1000ത്തോളം പേരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ‘യുദ്ധം അവസാനിപ്പിക്കണം, ഇത് രാജ്യത്തിന് നാണക്കേടാണ്, യുക്രെയ്ൻ നമ്മുടെ ശത്രുക്കളല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനങ്ങൾ പ്രകടനം നടത്തുന്നത്. പുടിൻ ഹിറ്റ്‌ലറാണെന്നാണ് റഷ്യയിലെ ജനങ്ങൾ പ്രതിഷേധത്തിനിടെ പറയുന്നത്.

പ്രധാന നഗരങ്ങളിലെ തെരുവുകളിലെല്ലാം പ്രതിഷേധക്കാരുടെ എണ്ണം കൂടി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി നിരവധി പോലീസ് ഉദ്യോഗസ്ഥരേയും എല്ലായിടത്തും ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.  54 റഷ്യൻ നഗരങ്ങളിൽ നിന്നായി 1745 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മോസ്‌കോയിൽ നിന്ന് മാത്രം 957 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. പ്രതിഷേധക്കാർക്ക് നേരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് ഭരണകൂടം പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

The main street in St Petersburg, Russia tonight.

The crowd is chanting "No to War!" "Shame!" & "Ukraine is not our enemy!" #янемолчу

From @Lemmiwinks_III:
pic.twitter.com/B6DjimkM4Y

— Nick Knudsen 🇺🇸 (@NickKnudsenUS) February 24, 2022

We are in downtown Moscow where hundreds are protesting against the Ukraine invasion. Arrests. A large police presence. It takes a special kind of bravery to protest in Putin’s Russia – especially on the day he sends his country to war. pic.twitter.com/zDJEEKU03m

— James Longman (@JamesAALongman) February 24, 2022

https://twitter.com/itswpceo/status/1496921070796161024

യുക്രെയ്‌നിന്റെ വിവിധ ഇടങ്ങളിൽ കനത്ത നാശം വിതച്ചാണ് റഷ്യ മുന്നേറ്റം തുടരുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമിട്ട റഷ്യ പ്രധാന നഗരങ്ങളിലെല്ലാം കനത്ത മിസൈൽ ആക്രമണവും ഷെല്ലിങ്ങും നടത്തിയതോടെ യുക്രെയ്‌നിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. ആദ്യ ദിവസം മാത്രം റഷ്യൻ ആക്രമണത്തിൽ 137 പേർ യുക്രെയ്‌നിൽ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ പ്രധാന സൈനികതാവളങ്ങൾ കേന്ദ്രീകരിച്ചാണ് റഷ്യൻ സേന വ്യോമാക്രമണം നടത്തുന്നത്.

Anti-war protests spontaneously break out across Russia shouting, "Hands off Ukraine!" pic.twitter.com/K75YgkTfFc

— Mohamad Safa (@mhdksafa) February 24, 2022

https://twitter.com/MohdAjmalKhan06/status/1496961685982113801

#Putin is not #Russia! #FreeRussia, we need to stop this crazy man. We can't sit still watching the end of #Ukraine and the destruction of #Kiev.
WE ARE PROUD OF RUSSIAN PEOPLE WHO ARE PROTESTING AGAINST WAR!
We Stand with You 🇺🇦 #Ukrainian 🇪🇺 #RussiaUkraineConflict pic.twitter.com/VABgbro43M

— Alessandro Anzà (Volt) 🇪🇺🏳️‍🌈🇮🇹🏳️‍⚧🇵🇸🇺🇦 (@anza_alessandro) February 24, 2022

Tags: putinMOSCOWProtestUkraine WarHITLER
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies