ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യം തീർത്ത് കെഎസ്ഇബി: പ്രതിമാസ വൈദ്യുതി നിരക്ക് അടച്ചിട്ടും എച്ച്എംടിയുടെ ഫ്യൂസ് ഊരി
കളമശേരി: ആവശ്യപ്പെട്ട ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ കേന്ദ്ര പൊതു മേഖലാ സഥാപനമായ എച്ച്എംടി യോട് കേരളാ വൈദ്യതി വകുപ്പിന്റെ പ്രതികാര നടപടി. വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുള്ള ...


